Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി വിദ്യാർഥി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

മു​ഹ​മ്മ​ദ് നൗ​ഫ്

താ​മ​ര​ശ്ശേ​രി: എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്നു​മാ​യി വി​ദ്യാ​ർ​ഥി പി​ടി​യി​ൽ. അ​ടി​വാ​ര​ത്ത് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ അ​ല​പ്പാ​റ ക​ണ്ണ​ന്ത​റ പ​ട്ട​രു​മ​ഠം മു​ഹ​മ്മ​ദ് നൗ​ഫ് (19) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് വി​ൽ​പ​ന​ക്കാ​യി കൈ​വ​ശം​വെ​ച്ച നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ 6.67 ഗ്രാം ​എം.​ഡി.​എം.​എ​യും സ​ഞ്ച​രി​ച്ച ബൈ​ക്കും പി​ടി​കൂ​ടി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പു​തു​പ്പാ​ടി സ്വ​കാ​ര്യ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് പ്ര​തി. താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsstudentdrugs seizedarrest
News Summary - Student arrested with drugs
Next Story