Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightകളവുപോയ ബൈക്ക്...

കളവുപോയ ബൈക്ക് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

text_fields
bookmark_border
കളവുപോയ ബൈക്ക് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ
cancel
camera_alt

വ​യ​നാ​ട് ചു​ര​ത്തി​ലെ കൊ​ക്ക​യി​ൽ പ​തി​ച്ച ബൈ​ക്ക്

താ​മ​ര​ശ്ശേ​രി: ക​ള​വു​പോ​യ ബൈ​ക്ക് ചു​ര​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ട​ത്തി. 20 ദി​വ​സം മു​മ്പ് ക​ള​വു​പോ​യ മാ​യ​നാ​ട് സ്വ​ദേ​ശി മേ​ലേ​തി​രു​ത്തി​യി​ൽ ഹ​ബീ​ബി​ന്റെ ബൈ​ക്കാ​ണ് ചു​ര​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ൽ ഒ​മ്പ​താം വ​ള​വി​നു​സ​മീ​പം ഇ​ടു​ങ്ങി​യ വ​ഴി​യി​ലെ താ​ഴ്ച​യി​ലാ​ണ് ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചു​​രം സം​​ര​​ക്ഷ​​ണ​സ​​മി​​തി പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ ഷാ​​ജി​​യാ​​ണ് ബൈ​​ക്ക് കൊ​​ക്ക​​യി​​ൽ വീ​​ണു​​കി​​ട​​ക്കു​​ന്ന​​ത് ക​​ണ്ടെ​​ത്തി​​യ​​ത്. ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബൈ​ക്ക് റോ​ഡ​രി​കി​ലെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thamarassery PassBIke Theft
News Summary - stolen bike was abandoned in thamarassery pass
Next Story