Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightചു​ര​ത്തി​ല്‍ ര​ണ്ട്...

ചു​ര​ത്തി​ല്‍ ര​ണ്ട് കാ​റു​ക​ളും ടി​പ്പ​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
Thamarassery Churam Accident
cancel
camera_alt

ചു​ര​ത്തി​ല്‍ കാ​റു​ക​ളും ടി​പ്പ​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച നി​ല​യി​ല്‍

താ​മ​ര​ശ്ശേ​രി: ചു​ര​ത്തി​ല്‍ ര​ണ്ട് കാ​റു​ക​ളും ടി​പ്പ​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്​​തം​ഭി​ച്ചു.​ഒ​മ്പ​താം വ​ള​വി​ന് താ​ഴെ ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് സം​ഭ​വം. ക​ല്‍പ​റ്റ​യി​ല്‍ നി​ന്ന് വ​രു​ക​യാ​യി​രു​ന്ന കാ​റി​നു പി​ന്നി​ല്‍ ഇ​തേ​ഭാ​ഗ​ത്തു നി​ന്നു വ​രു​ക​യാ​യി​രു​ന്ന കാ​ര്‍ ഇ​ടി​ച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മു​ന്നി​ലെ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രെ വ​രു​ക​യാ​യി​രു​ന്ന ടി​പ്പ​ര്‍ േലാ​റി​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് െപാ​ലീ​സ് പ​റ​ഞ്ഞു.

മു​ന്നി​ലെ കാ​റി​ലു​ണ്ടാ​യി​രു​ന്ന ക​ല്‍പ​റ്റ കീ​രാ​ല്‍ വെ​ള്ള​ച്ചാ​ല്‍ ബാ​ല​കൃ​ഷ്ണ​നും ഭാ​ര്യ​ക്കും പ​രി​ക്കേ​റ്റു. ക​ല്‍പ​റ്റ​യി​ല്‍ നി​ന്നും ഫ​യ​ര്‍ ഫോ​ഴ്സ് എ​ത്തി ഇ​വ​രെ വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

എ.​എ​സ്‌.​ഐ സു​രേ​ന്ദ്ര​‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സും ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍ത്ത​ക​രും ചേ​ര്‍ന്നാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്. അ​ടി​വാ​ര​ത്തു നി​ന്നും ​െക്ര​യി​ന്‍ എ​ത്തി​ച്ച് പ​ത്ത​ര​യോ​ടെ കാ​റു​ക​ള്‍ നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത് .

കാ​റും വാ​നും കൂ​ട്ടി​യി​ടി​ച്ച്​ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്

വൈ​ത്തി​രി: ദേ​ശീ​യ​പാ​ത​യി​ൽ പ​ഴ​യ​വൈ​ത്തി​രി​യി​ൽ ഓ​മ്​​നി വാ​നും ഇ​ന്നോ​വ കാ​റും കൂ​ട്ടി​യി​ടി​ച്ച്​ വ​നി​ലു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മാ​റാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ഹ​ൽ (25), സ​ൽ​മാ​ൻ (28) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ചു വൈ​ദ്യു​തി തൂ​ണി​നു കേ​ടു​പ​റ്റി.

ത​ളി​പ്പു​ഴ, ല​ക്കി​ടി ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി ത​ട​സ്സം നേ​രി​ട്ടു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 12.30നാ​യി​രു​ന്നു​ അ​പ​ക​ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road Accidentthamarassery
News Summary - Road Accident at thamarassery churam
Next Story