Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightനിയന്ത്രണം ലംഘിച്ച്...

നിയന്ത്രണം ലംഘിച്ച് വിനോദയാത്രക്കിറങ്ങിയ യുവാക്കളുടെ ബൈക്കുകൾ പൊലീസ് കസ്​റ്റഡിയിലെടുത്തു

text_fields
bookmark_border
bike taken to custody
cancel
camera_alt

വെ​ളി​മ​ണ്ണ എ​ലി​യ​മ്പ്ര​മ​ല​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ ബൈ​ക്കു​ക​ൾ പൊ​ലീ​സ് ലോ​റി​ക​ളി​ൽ ക​യ​റ്റി താ​മ​ര​ശ്ശേ​രി സ്​​റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു

താ​മ​ര​ശ്ശേ​രി: വെ​ളി​മ​ണ്ണ എ​ലി​യ​മ്പ്ര​മ​ല​യി​ൽ ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ യു​വാ​ക്ക​ളു​ടെ 18 ബൈ​ക്കു​ക​ൾ താ​മ​ര​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. പി​ടി​കൂ​ടി​യ ബൈ​ക്കു​ക​ൾ ലോ​റി​ക​ളി​ൽ ക​യ​റ്റി താ​മ​ര​ശ്ശേ​രി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും നി​ര​വ​ധി യു​വാ​ക്ക​ൾ ദി​വ​സേ​ന മ​ല​യി​ൽ എ​ത്താ​റു​ണ്ടെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു.

ഇ​വി​ടെ മ​ദ്യ​പാ​ന​വും ല​ഹ​രി ഉ​പ​യോ​ഗ​വും പ​തി​വാ​ണെ​ന്നും പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള ടാ​ങ്കി​ൽ മ​ദ്യ​ക്കു​പ്പി​ക​ൾ അ​ട​ക്കം വ​ലി​ച്ചെ​റി​യു​ന്ന​ത്​ പ​തി​വാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഈ ​ഭാ​ഗ​ത്തേ​ക്ക്​ പ്രവേ​ശ​നം നി​രോ​ധി​ച്ച് നാ​ട്ടു​കാ​ർ വ​ഴി​യി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡു​വ​രെ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ന​

ശി​പ്പി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ 18 ബൈ​ക്കു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് ഹ​നീ​ഫ, എ​സ്.​ഐ മു​ഹ​മ്മ​ദ് കോ​യ, സീ​നി​യ​ർ സി.​പി.​ഒ സൂ​ര​ജ്, സി.​പി.​ഒ റ​ഫീ​ഖ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdownbike taken to custodytour amid lockdown
News Summary - Police have taken into custody the bikes of the youths who went to a tour in this lockdown situation
Next Story