Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബധിര സഹോദരങ്ങൾ അഭിനയിച്ച 'മൗനാക്ഷരങ്ങൾ' ഒ.ടി.ടി പ്ലാറ്റ്ഫോമിൽ
text_fieldsbookmark_border
താമരശ്ശേരി: ജന്മനാ സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത ഇരുനൂറിൽ പരം ബധിര കലാകാരന്മാർ മാത്രം അഭിനേതാക്കളാകുന്ന 'മൗനാക്ഷരങ്ങള്‍' സിനിമ ഈ മാസം ഏഴ് മുതൽ ഒ.ടി.ടി പ്ലാറ്റ്േഫാമിൽ ലഭ്യമാകും. ദേവദാസ് കല്ലുരുട്ടി കഥയും സംവിധാനവും നിർവഹിച്ച ചിത്രം നിർമിച്ചിരിക്കുന്നത് രമേശ് മാവൂരാണ്.
റീജനൽ െഡഫ് സെൻററിെൻറ സഹകരണത്തോടെയാണ് രണ്ട് മണിക്കൂർ ൈദർഘ്യമുള്ള ചലച്ചിത്രം നിർമിച്ചത്. ഭിന്നശേഷിക്കാരനായ ബവീഷ് ബാൽ താമരശ്ശേരിയാണ് സിനിമയുടെ സഹസംവിധായകൻ.
Next Story

