Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസ് യാത്രക്കിടെ യുവതിയോട് അപമര്യാദ; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ

text_fields
bookmark_border
sudheer tsy
cancel
camera_alt

സുധീർ

താമരശ്ശേരി: മാനന്തവാടിയിൽനിന്ന് കോഴിക്കോട്ടേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി െപരുമാറിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ താമരശ്ശേരി െപാലീസ് അറസ്റ്റ് െചയ്തു.

വയനാട്ടിൽ ഹെൽത്ത് ഇൻസ്പെക്ടറായി ജോലിചെയ്യുന്ന മുക്കം മാമ്പറ്റ സ്വദേശി സുധീർ (47)ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. യുവതിേയാട് അശ്ലീലമായി െപരുമാറുകയും അപമാനിക്കാൻ ശ്രമിക്കുകയും െചയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റുചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - miss behaved to woman during bus journey; Health official arrested
Next Story