Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightക​മ്പി ക​യ​റ്റി​വ​ന്ന...

ക​മ്പി ക​യ​റ്റി​വ​ന്ന മി​നി​ലോ​റി മ​റി​ഞ്ഞു അപകടം

text_fields
bookmark_border
ക​മ്പി ക​യ​റ്റി​വ​ന്ന മി​നി​ലോ​റി മ​റി​ഞ്ഞു അപകടം
cancel

താ​മ​ര​ശ്ശേ​രി: ക​മ്പി ക​യ​റ്റി​വ​ന്ന മി​നി​ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു.കെ​ട​വൂ​ർ ജു​മാ​മ​സ്ജി​ദി​നു സ​മീ​പം നി​ർ​മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് ക​മ്പി​യു​മാ​യി എ​ത്തി​യ മി​നി​ലോ​റി​യാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ മ​റി​ഞ്ഞ​ത്.

ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന്​ നി​ർ​മാ​ണ​സ്ഥ​ല​ത്തേ​ക്കു​ള​ള േറാ​ഡി​ലാ​ണ്​ അ​പ​ക​ടം. ഡ്രൈ​വ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - mini lorry accident
Next Story