Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightമിൽമ ടാങ്കർ മറിഞ്ഞു;...

മിൽമ ടാങ്കർ മറിഞ്ഞു; 8000 ലിറ്റർ പാ​ൽ ഒ​ഴു​കി​പ്പോ​യി

text_fields
bookmark_border
മിൽമ ടാങ്കർ മറിഞ്ഞു; 8000 ലിറ്റർ പാ​ൽ ഒ​ഴു​കി​പ്പോ​യി
cancel
camera_alt

മൈക്കാവിൽ മിൽമയുടെ ടാങ്കർ േലാറി മറിഞ്ഞ് പാൽ പുറത്തേക്ക്​ ഒഴുകിയപ്പോൾ


താ​മ​ര​ശ്ശേ​രി: ക്ഷീ​രോ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ പാ​ൽ ശേ​ഖ​രി​ച്ച്​ േപാ​യ മി​ൽ​മ​യു​ടെ ടാ​ങ്ക​ർ ലോ​റി താ​ഴ്ച​യി​ലേ​ക്ക​ു മ​റി​ഞ്ഞു. ടാ​ങ്ക​റി​ലെ 8,000 ലി​റ്റ​േ​റാ​ളം പാ​ൽ ഒ​ഴു​കി​പ്പോ​യി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച 12ഒാ​ടെ​യാ​ണ് സം​ഭ​വം.

കോ​ട​ഞ്ചേ​രി, ക​ണ്ണോ​ത്ത്, നെ​ല്ലി​പ്പൊ​യി​ൽ, പൂ​ള​വ​ള്ളി, മൈ​ക്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ൽ െസാെെ​സ​റ്റി​ക​ളി​ൽ​നി​ന്ന് േശ​ഖ​രി​ച്ച േശ​ഷം കു​ന്ദ​മം​ഗ​ല​ത്തേ​ക്ക് േപാ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം.

മൈ​ക്കാ​വി​ലെ മൃ​ഗാ​ശു​പ​ത്രി​ക്ക്​ സ​മീ​പം റോ​ഡി​െൻറ അ​രി​കു​ഭി​ത്തി ഇ​ടി​ഞ്ഞ് ടാ​ങ്ക​ർ ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. കൂ​ട​ത്താ​യി-​കോ​ട​ഞ്ചേ​രി റോ​ഡി​‍െൻറ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തും േറാ​ഡി​‍െൻറ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ യ​ഥാ​സ​മ​യം ന​ട​ത്താ​ത്ത​തു​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:milkMilma tanker
News Summary - Milma tanker capsizes; 8000 liters of milk flowed
Next Story