Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_right1400 പാക്കറ്റ് പുകയില...

1400 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി പിടിയിൽ

text_fields
bookmark_border
banned tobacco products seized
cancel
camera_alt

ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി അ​റ​സ്​​റ്റി​ലാ​യ കെ.​കെ. നാ​സ​ർ

താ​മ​ര​ശ്ശേ​രി: 1400 പാ​ക്ക​റ്റ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ. നി​രോ​ധി​ത ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ളാ​യ ഹാ​ൻ​സി​െൻറ 1045 പാ​ക്ക​റ്റു​ക​ൾ, 365 പാ​ക്ക​റ്റ് കൂ​ൾ എ​ന്നി​വ​യു​മാ​യാ​ണ്​ താ​മ​ര​ശ്ശേ​രി കു​ടു​ക്കി​ൽ ഉ​മ്മാ​രം ക​യ്യേ​ലി​ക്കു​ന്ന് കെ.​കെ. നാ​സ​റി​നെ (55) ​െപാ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം താ​മ​ര​ശ്ശേ​രി​ക്ക​ടു​ത്ത് കു​ടു​ക്കി​ലു​മ്മാ​രം അ​ങ്ങാ​ടി​യി​ൽ വെ​ച്ച് വി​ൽ​പ​ന​ക്കി​ടെ​യാ​ണ് ഇ​യാ​ളെ താ​മ​ര​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ ബൈ​ക്കി​ലും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും ഒ​ളി​പ്പി​ച്ചു​വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി​വ​സ്തു​ക്ക​ൾ.

താ​മ​ര​ശ്ശേ​രി പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ ശ്രീ​ജേ​ഷ്, സി.​പി.​ഒ​മാ​രാ​യ ബ​വീ​ഷ്, ജി​ലു സെ​ബാ​സ്​​റ്റ്യ​ൻ, അ​ബ്​​ദു​ൽ റ​ഹൂ​ഫ്, അ​ന​ന്ദു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man caughtbanned tobacco products
News Summary - man caught with 1400 packets of tobacco products
Next Story