Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightമൂ​ന്ന്...

മൂ​ന്ന് യു​വ​തി​ക​ൾ​ക്ക് മം​ഗ​ല്യ സൗ​ഭാ​ഗ്യ​മൊ​രു​ക്കി ക​നി​വു​ഗ്രാ​മം

text_fields
bookmark_border
marriage
cancel

താ​മ​ര​ശ്ശേ​രി: മ​ല​യോ​ര േമ​ഖ​ല​യി​ലെ നി​ർ​ധ​ന കു​ടും​ബാം​ഗ​ങ്ങ​ളാ​യ മൂ​ന്ന് യു​വ​തി​ക​ളു​ടെ വി​വാ​ഹ​സ്വ​പ്നം സാ​ക്ഷാ​ത്​​ക​രി​ച്ച് ക​ട്ടി​പ്പാ​റ ക​നി​വു​ഗ്രാ​മം മാ​തൃ​ക​യാ​യി. മൂ​ന്ന്​ യു​വ​തി​ക​ൾ​ക്കാ​യി 20 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മു​പ്പ​തി​നാ​യി​രം രൂ​പ​യു​ടെ വി​വാ​ഹ വ​സ്ത്ര​ങ്ങ​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യു​മൊ​രു​ക്കി​യാ​ണ് സ​മൂ​ഹ​വി​വാ​ഹ​മൊ​രു​ക്കി​യ​ത്.

'ക​നി​വു​ഗ്രാ​മം' ര​ക്ഷാ​ധി​കാ​രി ടി.​ശാ​കി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പീ​പ്​​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എം.​കെ. മു​ഹ​മ്മ​ദ​ലി വി​വാ​ഹ​സ​ന്ദേ​ശം ന​ൽ​കി.

ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് മോ​യ​ത്ത്, ബ​ന്ന ചേ​ന്ദ​മം​ഗ​ലൂ​ർ ,വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ സൈ​ന​ബ, ശാ​ഹിം ഹാ​ജി, ക​നി​വ് ട്ര​സ്​​റ്റ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​രീ​ഫ് കു​റ്റി​ക്കാ​ട്ടൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഉ​മ്മ​ർ മു​സ്​​ലി​യാ​ർ, അ​ബ്​​ദു​ൽ ഖാ​ദ​ർ ബാ​ഖ​വി എ​ന്നി​വ​ർ വി​വാ​ഹ ക​ർ​മ​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ർ​ക്ക് വീ​ടു​നി​ർ​മാ​ണം, കി​ണ​ർ നി​ർ​മാ​ണം,െതാ​ഴി​ലു​പ​ക​ര​ണ വി​ത​ര​ണം,പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം,ചി​കി​ത്സ ധ​ന​സ​ഹാ​യ വി​ത​ര​ണം, റി​ലീ​ഫ് കി​റ്റ് വി​ത​ര​ണം തു​ട​ങ്ങി​യ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് േന​തൃ​ത്വം ന​ൽ​കാ​ൻ ക​നി​വു​ഗ്രാ​മ​ത്തി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
TAGS:Mass Marriage kanivu village 
News Summary - kanivu village arranged mass marriage for three women
Next Story