Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightജ്വല്ലറിയുടെ പൂട്ട്...

ജ്വല്ലറിയുടെ പൂട്ട് തകർത്ത് സ്വർണവും പണവും കവർന്നു

text_fields
bookmark_border
ജ്വല്ലറിയുടെ പൂട്ട് തകർത്ത് സ്വർണവും പണവും കവർന്നു
cancel

താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി​യി​ൽ ജ്വ​ല്ല​റി​യു​ടെ പൂ​ട്ടുെ​പാ​ളി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു. പ​ഴ​യ സ്​​റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ പൊ​ന്നി​നം ജ്വ​ല്ലേ​ഴ്‌​സി​‍െൻറ പൂ​ട്ട് ത​ക​ർ​ത്താ​ണ് 16 പ​വ​നോ​ളം സ്വ​ർ​ണ​വും 65,000 രൂ​പ​യും ക​വ​ർ​ന്ന​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം.

സ്വ​ർ​ണ​വ​ള​ക​ളും മേ​ശ​വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വു​മാ​ണ് ക​വ​ർ​ന്ന​ത്. അ​തേ​സ​മ​യം, ജ്വ​ല്ല​റി​യി​ലു​ണ്ടാ​യി​രു​ന്ന മോ​തി​രം, ക​മ്മ​ലു​ക​ൾ, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ മോ​ഷ​ണം പോ​യി​ട്ടി​ല്ല. താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി ഇ.​പി. പൃ​ഥ്വി​രാ​ജ്, ഇ​ൻ​സ്‌​പെ​ക്ട​ർ എം.​പി. രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ െപാ​ലീ​സ് സം​ഘ​വും ഫോ​റ​ൻ​സി​ക്, ഡോ​ഗ് സ്‌​ക്വാ​ഡ് എ​ന്നി​വ​യും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

സ​മീ​പ​ത്തെ ക​ട​ക​ളി​ൽ​നി​ന്നു​ള്ള സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ച്ചു​വ​ര​ു​ക​യാെ​ണ​ന്ന് െപാ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedRobberyjewellery robberyTheft News
Next Story