Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightപ്ലാസ്റ്റിക്...

പ്ലാസ്റ്റിക് കുപ്പികള്‍ ചേര്‍ത്ത്​ നക്ഷത്രം ഒരുക്കി ഹ​രി​ത ക​ർ​മ​സേ​ന

text_fields
bookmark_border
പ്ലാസ്റ്റിക് കുപ്പികള്‍ ചേര്‍ത്ത്​ നക്ഷത്രം ഒരുക്കി ഹ​രി​ത ക​ർ​മ​സേ​ന
cancel
camera_alt

താമരശ്ശേരി പഴയ ബസ് സ്റ്റാൻഡ്​ പരിസരത്ത് ഹരിത കർമസേന ഒരുക്കിയ നക്ഷത്രം

താ​മ​ര​ശ്ശേ​രി: എ​ഴു​ന്നൂ​റോ​ളം പ്ലാ​സ്റ്റി​ക്​ കു​പ്പി​ക​ള്‍ ഉ​പ​യോ​ഗി​ച്ച് കൂ​റ്റ​ന്‍ ക്രി​സ്മ​സ് ന​ക്ഷ​ത്രം ഒ​രു​ക്കി ഹ​രി​ത ക​ർ​മ​സേ​ന.

'പ്ലാ​സ്റ്റി​ക് മു​ക്ത താ​മ​ര​ശ്ശേ​രി' സ​ന്ദേ​ശം പൊ​തു​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നാ​ണ്​ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ പെ​റു​ക്കി​യെ​ടു​ത്ത് ന​ക്ഷ​ത്രം ഒ​രു​ക്കി​യ​ത്. ന​ക്ഷ​ത്ര​ത്തി​ല്‍ അ​ല​ങ്കാ​ര ലൈ​റ്റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വാ​ർ​ഡു​ക​ളി​ൽ​നി​ന്ന് മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ രം​ഗ​ത്തു​ള്ള ഹ​രി​ത​സേ​നാം​ഗ​ങ്ങ​ൾ ശേ​ഖ​രി​ച്ച​താ​യി​രു​ന്നു പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ.

താ​മ​ര​ശ്ശേ​രി പ​ഴ​യ ബ​സ്​ സ്റ്റാ​ൻ​ഡി​ലാ​ണ് കൂ​റ്റ​ന്‍ ന​ക്ഷ​ത്രം ഒ​രു​ക്കി​യ​ത്. മാ​ലി​ന്യ​മു​ക്ത നാ​ടി​നാ​യു​ള്ള വ​ലി​യ സ​ന്ദേ​ശ​മാ​ണ് ഈ ​ക്രി​സ്മ​സ് ന​ക്ഷ​ത്ര​ത്തി​നു​ള്ള​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ജെ.​ടി. അ​ബ്ദു​റ​ഹി​മാ​ന്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plastic bottleHaritha Karma Senachristmas star
News Summary - haritha karma sena made christmas star using plastic bottles
Next Story