Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ ഉൾപ്പെടെ ഐ.എൻ.എല്ലിൽനിന്ന് രാജിവെച്ചു
text_fieldsbookmark_border
ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ ഐ.എൻ.എല്ലിെൻറ ഗ്രാമ പഞ്ചായത്ത് അംഗം സൗദ ബഷീർ ഉൾപ്പെടെയുള്ള നിരവധി നേതാക്കളും, പ്രവർത്തകരും ഐ.എൻ.എല്ലിൽ നിന്നും രാജിവെച്ചു. ഈ അടുത്ത് റഹീം ലീഗിൽ നിന്നും പാർട്ടിയിലേക്ക് വന്ന് നേതൃസ്ഥാനം തരപ്പെടുത്തിയ വ്യക്തി, അംഗത്തിെൻറ സ്വതന്ത്രമായ പ്രവർത്തനത്തിന് തടസ്സം നിൽക്കുന്നതായും, വാർഡിെൻറ വികസനത്തിനായി അംഗം എടുക്കുന്ന തീരുമാനങ്ങൾ ഈ വ്യക്തി അട്ടിമറിക്കുന്നതായും രാജിവെച്ചവർ ആരോപിച്ചു.
നാഷനൽ ലേബർ യൂനിയൻ എൻ.എൽ.യു ജില്ല സെക്രട്ടറിയും പുതുപ്പാടി പഞ്ചായത്ത് വർക്കിങ് സെക്രട്ടറിയുമായ ഹമീദ് വള്ളിയാട്, പുതുപ്പാടി പഞ്ചായത്ത് വർക്കിങ് സെക്രട്ടറി ബഷീർ വിച്ചി എന്നിവരുൾപ്പെടെ നേതാക്കളും പ്രവർത്തകരുമാണ് രാജിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

