Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവിനെ കാണാനില്ലെന്ന് പരാതി
text_fieldsbookmark_border
കാണാതായ നൗഫൽ
താമരശ്ശേരി: അടിവാരം പൊട്ടിക്കൈ കല്ലിടുക്കില്‍ മൊയ്തീന്‍കോയയുടെ മകന് നൗഫലിനെ(34) കാണാതായതായി ബന്ധുക്കള്‍ താമരശേരി പൊലീസില്‍ പരാതി നല്കി. ജോലിക്ക് പോകുകയാണെന്നു പറഞ്ഞ് മാസങ്ങള്‍ക്ക് മുമ്പ് വീട് വിട്ടിറങ്ങിയതാണ്.
170 സെ.മീ. ഉയരമുള്ള ഇയാള്‍ക്ക് വലതു കൈപ്പത്തിയിൽ അപകടത്തില്‍ പരിക്കേറ്റതിെൻറ അടയാളമുണ്ട്. നേരിയ മാനസിക അസ്വാസ്ഥ്യവുമുണ്ടെന്ന് െപാലീസ് അറിയിച്ചു.
യുവാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അന്വേഷണച്ചുമതലയുള്ള എസ്.ഐ ജോസഫ് അറിയിച്ചു. ഫോണ്‍ -0495 2222240.
Next Story

