Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightഎസ്.െഎയെ...

എസ്.െഎയെ ഭീഷണിെപ്പടുത്തിയതിന് കേസെടുത്തു

text_fields
bookmark_border
എസ്.െഎയെ ഭീഷണിെപ്പടുത്തിയതിന് കേസെടുത്തു
cancel

താമരശ്ശേരി: എസ്.ഐയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് പുതുപ്പാടി മുൻ ഗ്രാമപഞ്ചായത്ത്​ അംഗമായ ഷൈജലിനെതിരെ താമരശ്ശേരി െപാലീസ് കേസെടുത്തു. ചുങ്കം-ഓമശ്ശേരി റോഡരികിലെ മത്സ്യക്കട നടത്തിപ്പുകാരനോട് അനുമതി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം സൂചിപ്പിച്ച് ഫോണിൽ വിളിച്ച് ഷൈജൽ തന്നെ ഭീഷണിപ്പെടുത്തിയെന്നും വാട്‌സ്ആപ്പിൽ അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചെന്നും എസ്.ഐ പരാതി നൽകുകയായിരുന്നു.ഇതേത്തുടർന്നാണ് േകസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationthreatSub Inspector
Next Story