Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുതുപ്പാടിയിൽ നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിഞ്ഞു
text_fieldsbookmark_border
പുതുപ്പാടി കൈതപ്പൊയിലിൽ നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിഞ്ഞ നിലയിൽ
താമരശ്ശേരി: പുതുപ്പാടി കൈതപ്പൊയിലിൽ നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. കോടഞ്ചേരി ചെമ്പുകടവ് സ്വദേശി തോമസ് എന്ന ലാലു (52) ഓടിച്ച കാറാണ് റോഡരികിൽ നിന്ന് പുഴയിലേക്ക് മറിഞ്ഞത്.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഇയാളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു.
Next Story

