Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർ തോട്ടിൽ വീണ് മൂന്ന് പേർക്ക് പരിക്ക്

text_fields
bookmark_border
car 35
cancel
camera_alt

കൂടത്തായി-മൈക്കാവ് റോഡിൽ തോട്ടിലേക്ക് മറിഞ്ഞ കാർ

താമരശ്ശേരി: നിയന്ത്രണംവിട്ട കാർ സുരക്ഷാ ഭിത്തി തകർത്ത് തോട്ടിലേക്ക് വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. കൂടത്തായി മൈക്കാവ് റോഡിൽ ദുർഗ്ഗാ നഗറിലാണ് അപകടം. കാറിലുണ്ടായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹരിഹരൻ, ഭാര്യ സിന്ധു, മകൾ മാനസി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കാർ ഇടിച്ച സുരക്ഷാ ഭിത്തിയുടെ നിർമാണത്തിൽ കമ്പി ഉൾപ്പെടെ ഉപയോഗിക്കാത്തതാണ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - car accident in thamarassery
Next Story