Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightപൂനൂര്‍ മേഖലയില്‍...

പൂനൂര്‍ മേഖലയില്‍ ബുള്ളറ്റ് മോഷണം പതിവാകുന്നു

text_fields
bookmark_border
പൂനൂര്‍ മേഖലയില്‍ ബുള്ളറ്റ് മോഷണം പതിവാകുന്നു
cancel

പൂ​നൂ​ര്‍: മേ​ഖ​ല​യി​ല്‍ വീ​ടു​ക​ളി​ല്‍നി​ന്ന്‍ ബൈ​ക്ക് മോ​ഷ​ണം തു​ട​ർ​ക്ക​ഥ​യാ​വു​ന്നു. ര​ണ്ടു വീ​ടു​ക​ളി​ല്‍ നി​ര്‍ത്തി​യി​ട്ട ബു​ള്ള​റ്റു​ക​ളാ​ണ് അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ മോ​ഷ​ണം​പോ​യ​താ​യി പ​രാ​തി ല​ഭി​ച്ച​ത്.

കാ​ന്ത​പു​രം അ​വേ​ല​ത്ത് ജാ​ബി​റി​‍െൻറ വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍ത്തി​യി​ട്ടി​രു​ന്ന കെ.​എ​ല്‍ 56 ക്യു 3081 ​ബൈ​ക്ക് വ്യാ​ഴാ​ഴ്ച രാ​ത്രി​യും വെ​ട്ടി​യൊ​ഴി​ഞ്ഞ​തോ​ട്ടം റ​ഷീ​ദി​‍െൻറ വീ​ട്ടി​ലെ പോ​ര്‍ച്ചി​ല്‍ നി​ര്‍ത്തി​യി​ട്ടി​രു​ന്ന കെ.​എ​ല്‍ 57 ആ​ര്‍ 7449 ബൈ​ക്ക് ഞാ​യ​റാ​ഴ്ച രാ​ത്രി​യു​മാ​ണ് മോ​ഷ​ണം​പോ​യ​ത്.

ഇ​രു​ച​ക്ര വാ​ഹ​ന മോ​ഷ​ണ സം​ഘം പൂ​നൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ത​മ്പ​ടി​ച്ച​താ​യാ​ണ് സൂ​ച​ന. വീ​ടു​ക​ളി​ല്‍നി​ന്ന്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മോ​ഷ​ണം​പോ​കു​ന്ന​ത് പ​തി​വാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bullet theftPoonur
News Summary - Bullet theft is common in Poonur area
Next Story