Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightകൈക്കൂലി: താമരശ്ശേരി...

കൈക്കൂലി: താമരശ്ശേരി പ്രിൻസിപ്പൽ എസ്.ഐക്ക് സസ്പെൻഷൻ

text_fields
bookmark_border
suspension
cancel
camera_alt

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​പി. അ​ഖി​ൽ

താ​മ​ര​ശ്ശേ​രി: വാ​ഹ​നം വി​ട്ടു​ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് താ​മ​ര​ശ്ശേ​രി പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ. താ​മ​ര​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്രി​ൻ​സി​പ്പ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​പി. അ​ഖി​ലി​നെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പി​ടി​കൂ​ടി​യ കാ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കാ​തെ സ്വ​കാ​ര്യ സ്ഥ​ല​ത്തെ​ത്തി​ച്ച് കേ​സെ​ടു​ക്കാ​തെ വാ​ഹ​നം വി​ട്ടു​ന​ൽ​കു​ന്ന​തി​നാ​യി പ​ണം ഇ​ട​നി​ല​ക്കാ​ര​ൻ വ​ഴി വാ​ങ്ങി എ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് സ​സ്പെ​ൻ​ഷ​ൻ. പ​രാ​തി​യെ​ക്കു​റി​ച്ച് താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ഇ​ത് ഡി.​ഐ.​ജി​ക്ക് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspensionbribery case
News Summary - Bribery case-Suspension for Thamarassery Principal SI
Next Story