Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightകാറില്‍ ചാരായം കടത്തിയ...

കാറില്‍ ചാരായം കടത്തിയ രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
arrack smuggling accused
cancel
camera_alt

കാ​റി​ല്‍ ചാ​രാ​യം ക​ട​ത്ത​വെ പി​ടി​യി​ലാ​യ കൃ​ഷ്ണ​ദാ​സ് (24), ബൈ​ജു (43) എ​ന്നി​വ​ര്‍ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കൊ​പ്പം

താ​മ​ര​ശ്ശേ​രി: കാ​റി​ല്‍ ചാ​രാ​യം ക​ട​ത്തി​യ ര​ണ്ടു പേ​രെ താ​മ​ര​ശ്ശേ​രി എ​ക്‌​സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ച​മ​ല്‍ തെ​ക്കെ​കാ​ര​പ്പ​റ്റ കൃ​ഷ്ണ​ദാ​സ് (24), ച​മ​ല്‍ പൂ​വ​ന്മ​ല ബൈ​ജു (43) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍നി​ന്ന് ര​ണ്ട് ലി​റ്റ​ര്‍ ചാ​രാ​യം പി​ടി​ച്ചെ​ടു​ത്തു.

ഇ​വ​ര്‍ ചാ​രാ​യം ക​ട​ത്തി​യ കെ.​എ​ല്‍ 12 എ​ല്‍ 3,519 ന​മ്പ​ര്‍ കാ​റും എ​ക്‌​സൈ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ക​രു​മ​ല ഉ​പ്പും​പെ​ട്ടി ഭാ​ഗ​ത്ത് എ​ക്സൈ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ എ​ന്‍.​കെ. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

ച​മ​ല്‍ പൂ​വ​ന്മ​ല കേ​ന്ദ്രീ​ക​രി​ച്ച്​ ചാ​രാ​യം വാ​റ്റു​ന്ന പ്ര​ധാ​ന ക​ണ്ണി​ക​ളി​ല്‍ ഒ​രാ​ളാ​ണ് പി​ടി​യി​ലാ​യ ബൈ​ജു. ചാ​രാ​യം വാ​റ്റി താ​മ​ര​ശ്ശേ​രി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കാ​റി​ലും ബൈ​ക്കി​ലു​മാ​യി എ​ത്തി​ച്ച് വി​ല്‍ക്കു​ന്ന​താ​ണ്​ ഇ​വ​രു​ടെ രീ​തി​യെ​ന്നും എ​ക്‌​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ര്‍ അ​നി​ല്‍ കു​മാ​ര്‍, ജി. ​സു​രേ​ഷ് ബാ​ബു, സി.​ഇ.​ഒ​മാ​രാ​യ ടി.​വി. നൗ​ഷീ​ര്‍, പി. ​ശ്രീ​രാ​ജ്, എ​സ്. സു​ജി​ല്‍, പി.​ജെ. മ​നോ​ജ് എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestarrack smuggling
News Summary - arrack smuggling in car; two arrested
Next Story