Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം; ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം; ഒരാൾ അറസ്​റ്റിൽ
cancel

താമരശ്ശേരി: താമരശ്ശേരി സ്വദേശികളായ രണ്ടു ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തച്ചൻപൊയിൽ കൊല്ലരുകണ്ടി മുഹമ്മദ് മുസ്തഫ(30)യാണ് അറസ്​റ്റിലായത്. ഈ മാസം 19ന് യുവാക്കളെ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തി​െൻറ പേരിൽ ഒമ്പത് അംഗ സംഘം കടത്തിക്കൊണ്ടുപോയി കോഴിക്കോട്ടെ ഒരു സ്വകാര്യ ഫ്ലാറ്റിലെത്തിച്ച് മർദ്ദിച്ച ശേഷം വൈകീട്ട് വിട്ടയക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉ​െണ്ടന്ന്​ െപാലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story