Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightതേനീച്ച കുത്തേറ്റ് 12...

തേനീച്ച കുത്തേറ്റ് 12 പേ​ർ​ക്ക് പരിക്ക്

text_fields
bookmark_border
തേനീച്ച കുത്തേറ്റ് 12 പേ​ർ​ക്ക് പരിക്ക്
cancel

താ​മ​ര​ശ്ശേ​രി: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ച​മ​ൽ കേ​ള​ൻ മൂ​ല​യി​ൽ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ന​രി​വേ​ലി​ൽ ജോ​സി​ന്റെ കൃ​ഷി​യി​ട​ത്തി​ലെ തെ​ങ്ങി​ൻ മു​ക​ളി​ലെ തേ​നീ​ച്ച​ക്കൂ​ട് പ​രു​ന്ത് ആ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തേ​നീ​ച്ച​ക​ൾ കൂ​ട്ട​ത്തോ​ടെ ഇ​ള​കി ആ​ക്ര​മി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. ക​രോ​ട്ട് ബൈ​ജു, ഭാ​ര്യ ലാ​ലി എ​ന്നി​വ​ർ താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. തേ​നീ​ച്ച​ക്കൂ​ട് ന​ശി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ർ​ഷ​ക കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bee stings12 injuredkozhikode News
News Summary - 12 people were injured due to bee stings
Next Story