Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രണയാഭ്യർഥന നിരസിച്ച...

പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ കുത്തിയ കേസിൽ പത്ത് വർഷം കഠിനതടവും പിഴയും

text_fields
bookmark_border
പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ കുത്തിയ കേസിൽ പത്ത് വർഷം കഠിനതടവും പിഴയും
cancel
Listen to this Article

കോ​ഴി​ക്കോ​ട്​: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് വി​ദ്യാ​ർ​ഥി​നി​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ യു​വാ​വി​ന്​ 10 വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും. കോ​ഴി​ക്കോ​ട് ക​രി​വി​ശ്ശേ​രി ചി​റ്റ​നി​പ്പാ​ട്ട് പ​റ​മ്പ് 'കൃ​ഷ്ണ കൃ​പ'​യി​ൽ മു​കേ​ഷി​നെ​യാ​ണ്​ (35) ഒ​ന്നാം അ​ഡീ​ഷ​ന​ൽ ജി​ല്ല ആ​ൻ​ഡ്​ സെ​ഷ​ൻ​സ് ജ​ഡ്ജ് കെ. ​അ​നി​ൽ കു​മാ​ർ ശി​ക്ഷി​ച്ച​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 307 (വ​ധ​ശ്ര​മം), 324 (മാ​ര​കാ​യു​ധം കൊ​ണ്ട്​ പ​രി​ക്കേ​ൽ​പി​ക്ക​ൽ), 341 (ത​ട​ഞ്ഞു​വ​ക്ക​ൽ) തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം പ്ര​ത്യേ​കം ത​ട​വ്​ വി​ധി​ച്ചെ​ങ്കി​ലും ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി. പി​ഴ​സം​ഖ്യ പ​രാ​തി​ക്കാ​രി​ക്ക് ന​ൽ​ക​ണം.

2018 മേ​യ്​ 10ന്​ ​ഉ​ച്ച​ 1.45ന് ​യു​വ​തി വീ​ട്ടി​ൽ​നി​ന്ന്​ ന​ട​ക്കാ​വി​ലെ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യ​വെ വീ​ടി​ന് സ​മീ​പം റോ​ഡി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി കു​പ്പി​കൊ​ണ്ട് ത​ല​ക്ക​ടി​ക്കു​ക​യും​ പൊ​ട്ടി​യ കു​പ്പി കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്.

ഒ​ളി​വി​ൽ​പോ​യ പ്ര​തി പി​ന്നീ​ട് ജൂ​ലൈ​യി​ലാ​ണ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജോ​ജു സി​റി​യ​ക്, അ​ഡ്വ. സ​ന്തോ​ഷ് കെ. ​മേ​നോ​ൻ, അ​ഡ്വ. കെ. ​മു​ഹ​സി​ന എ​ന്നി​വ​ർ ഹാ​ജ​രാ​യി. ചേ​വാ​യൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ബി​ജു​വാ​ണ് അ​ന്വേ​ഷി​ച്ച്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentimprisonment
News Summary - Ten years rigorous imprisonment and fine for stabbing a student who refused a love proposal
Next Story