Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലഹരിക്കെതിരെ ആനന്ദ ദീപം തെളിയിച്ച് അധ്യാപകരുടെയും വിദ്യാർഥികളുടെയും കുടുംബങ്ങൾ
text_fieldsbookmark_border
അധ്യാപകരും വിദ്യാർഥികളും കുടുംബത്തിനൊപ്പം ലഹരിക്കെതിരെ ആനന്ദ ദീപം തെളിയിച്ചു. ഭവൻസ് ട്രെയ്നിങ് കോളേജ് എൻ.എസ്.എസ് യൂനിറ്റിന്‍റെ നേതൃത്വത്തിൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ കാമ്പയിനിന്‍റെ ഭാഗമായിട്ടായിരുന്നു പരിപാടി.
വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന് വീടുകളിൽ ലഹരി വിരുദ്ധ ജാഗ്രത സദസ് സംഘടിപ്പിച്ചു. സദസ്സിൽ ലഹരിക്കെതിരെ ആനന്ദ ദീപം തെളിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

