Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമത്തിൽ നിന്ന് വിരമിച്ചു

text_fields
bookmark_border
aalikkoya
cancel
camera_alt

ടി. ​ആ​ലി​ക്കോ​യ

കോ​ഴി​ക്കോ​ട്: മാ​ധ്യ​മം കോ​ഴി​ക്കോ​ട് യൂ​നി​റ്റി​ലെ ചീ​ഫ് ഡി.​ടി.​പി ഓ​പ​റേ​റ്റ​ർ ടി. ​ആ​ലി​ക്കോ​യ സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ച്ചു. 1994 മേ​യി​ൽ മാ​ധ്യ​മ​ത്തി​ൽ ചേ​ർ​ന്ന ആ​ലി​ക്കോ​യ 29 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷ​മാ​ണ് പി​രി​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, മ​ല​പ്പു​റം, ബം​ഗ​ളൂ​രു യൂ​നി​റ്റു​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. കോ​ഴി​ക്കോ​ട് പ​റ​മ്പി​ൽ സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: ഒ.​വി. റ​ജീ​ന. മ​ക്ക​ൾ: ത​ൻ​സി​ഹ ന​ർ​ഗീ​സ്, റോ​ഷ​ൻ അ​ലി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - T. Alikoya retired from the madhyamam daily
Next Story