Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുരേഷ് ഗോപി...

സുരേഷ് ഗോപി മാമുക്കോയയുടെ വീട്ടിലെത്തി

text_fields
bookmark_border
Suresh Gopi
cancel
camera_alt

മാ​മു​ക്കോ​യ​യു​ടെ വീ​ട്ടി​ലെ​ത്തി​യ ന​ട​ന്മാ​രാ​യ സു​രേ​ഷ് ഗോ​പി, ജോ​യ് മാ​ത്യു എ​ന്നി​വ​ർ

കോ​ഴി​ക്കോ​ട്: അ​ന്ത​രി​ച്ച ന​ട​ൻ മാ​മു​ക്കോ​യ​യു​ടെ അ​ര​ക്കി​ണ​റി​ലെ വീ​ട്ടി​ലെ​ത്തി​യ ന​ട​ൻ സു​രേ​ഷ് ഗോ​പി അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ചു. അ​ഭി​ന​യ​രം​ഗ​ത്ത് ഏ​റെ മി​ക​വ് കാ​ട്ടി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന മാ​മു​ക്കോ​യ​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ വി​ട​വ് മ​ല​യാ​ള സി​നി​മ രം​ഗ​ത്ത് നി​ക​ത്താ​നാ​കാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ട​ൻ ജോ​യ് മാ​ത്യു, ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്, ജി​ല്ല പ്ര​സി​ഡ​ൻ​റ് അ​ഡ്വ. വി.​കെ. സ​ജീ​വ​ൻ, ബേ​പ്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ഷി​നു പി​ണ്ണാ​ണ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷിം​ജീ​ഷ് പാ​റ​പ്പു​റം, സ​തീ​ഷ് കു​ന്ന​ത്ത് എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor suresh gopiMamukoya
News Summary - Suresh Gopi reaches Mamukoya's house
Next Story