Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവേനൽ ചൂട്;...

വേനൽ ചൂട്; മാലിന്യത്തിനും ഉണങ്ങിയ പുല്ലിനും തീയിടരുത്

text_fields
bookmark_border
വേനൽ ചൂട്; മാലിന്യത്തിനും ഉണങ്ങിയ പുല്ലിനും തീയിടരുത്
cancel

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ വേ​ന​ൽ​ച്ചൂ​ട് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ര​ൾ​ച്ച​യു​ടെ കാ​ഠി​ന്യ​ത്താ​ലു​ണ്ടാ​യേ​ക്കാ​വു​ന്ന ദു​രി​ത​ങ്ങ​ൾ കു​റ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം. കു​ടി​വെ​ള്ള​വി​ത​ര​ണ ശൃം​ഖ​ല​യി​ലെ എ​ല്ലാ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പൂ​ർ​ത്തി​യാ​ക്കി ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ ജ​ല​വി​ഭ​വ വ​കു​പ്പ് ജ​ല​വി​ത​ര​ണം ഉ​റ​പ്പാ​ക്ക​ണം. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രാ​തി​പ​രി​ഹാ​ര സെ​ൽ ആ​രം​ഭി​ക്കു​ക​യും കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​വും വേ​ണം. പ​മ്പി​ങ് സ്റ്റേ​ഷ​നു​ക​ളി​ലും കു​ടി​വെ​ള്ള​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും വൈ​ദ്യു​തി മു​ട​ങ്ങാ​ൻ ഇ​ട​യാ​ക​രു​തെ​ന്ന് കെ.​എ​സ്.​ഇ.​ബി​യോ​ട് നി​ർ​ദേ​ശി​ച്ചു.

ജ​ല​ല​ഭ്യ​ത അ​നു​സ​രി​ച്ച് കൃ​ത്യ​മാ​യി ക​നാ​ൽ വ​ഴി ജ​ല​വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും പ​മ്പി​ങ് സ്റ്റേ​ഷ​നു​ക​ളി​ൽ ആ​വ​ശ്യ​ത്തി​നു​ള്ള ജ​ല​വി​താ​നം ഉ​റ​പ്പാ​ക്കാ​നും ജ​ല അ​തോ​റി​റ്റി ശ്ര​ദ്ധി​ക്ക​ണം. കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ വാ​ട്ട​ർ കി​യോ​സ്ക് വ​ഴി​യും ടാ​ങ്ക​ർ വ​ഴി​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യ​ണം. പൊ​തു​സ്രോ​ത​സ്സു​ക​ൾ മ​ലി​നീ​ക​ര​ണ മു​ക്ത​മാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. കു​ടി​വെ​ള്ള​ത്തി​ന്റെ ദു​രു​പ​യോ​ഗം ത​ട​യാ​ൻ ജ​ന​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്ത​ണം. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം, സം​ഭാ​രം എ​ന്നി​വ ന​ൽ​കാ​നാ​യി തി​ര​ക്കു​ള്ള തെ​രു​വു​ക​ൾ, വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​ണ്ണീ​ർ​പ​ന്ത​ലു​ക​ൾ ഒ​രു​ക്കാ​നും ത​ദ്ദേ​ശ വ​കു​പ്പി​നോ​ട് നി​ർ​ദേ​ശി​ച്ചു.

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും പ​ക്ഷി​ക​ൾ​ക്കും ഫാ​മു​ക​ളി​ൽ സു​ര​ക്ഷി​ത​മാ​യ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ക​യും വാ​യു​സ​ഞ്ചാ​ര​മു​ള്ള ഷെ​ൽ​ട്ട​ർ ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. ചൂ​ട് വ​ർ​ധി​ക്കു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ കു​ത്തി​നി​റ​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​ത് ത​ട​യ​ണം. കാ​ട്ടു​തീ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി വ​നം​വ​കു​പ്പ് മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണം. കാ​ട്ടു​മൃ​ഗ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി നാ​ട്ടി​ലേ​ക്കി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ വ​ന​ത്തി​നു​ള്ളി​ലെ ത​ടാ​ക​ങ്ങ​ളി​ൽ വെ​ള്ളം നി​റ​ക്കു​ക​യും കൃ​ത്രി​മ ത​ടാ​ക​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും വേ​ണം. അ​ഗ്നി​ര​ക്ഷാ​സേ​ന ക​രി​മ​രു​ന്ന്, പ​ട​ക്ക​നി​ർ​മാ​ണ ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. പ്ര​ധാ​ന ഓ​ഫി​സു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും കെ​ട്ടി​ട​സ​മു​ച്ച​യ​ങ്ങ​ളി​ലും ഫ​യ​ർ ഓ​ഡി​റ്റി​ങ്ങി​ന് സൗ​ക​ര്യ​മൊ​രു​ക്ക​ണം. മാ​ലി​ന്യ​സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ര​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും മാ​ലി​ന്യ​ത്തി​നും ഉ​ണ​ങ്ങി​യ പു​ല്ലി​നും തീ​യി​ടു​ന്ന​തി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും വേ​ണം.

എ​ല്ലാ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ളും അ​വ​ശ്യ​മ​രു​ന്നു​ക​ളും ഒ.​ആ​ർ.​എ​സും വേ​ണ്ട​ത്ര ഉ​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​റ​പ്പാ​ക്ക​ണം. ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണം. സൂ​ര്യാ​ഘാ​തം, പൊ​ള്ള​ൽ എ​ന്നി​വ​ക്കു​ള്ള ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​നും പ​ക​ർ​ച്ച​വ്യാ​ധി രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും വേ​ണം. തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ടു​ത്ത ചൂ​ടു​ള്ള​സ​മ​യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​രീ​തി​യി​ൽ ജോ​ലി​സ​മ​യം ക്ര​മീ​ക​രി​ക്കാ​ൻ ലേ​ബ​ർ ഓ​ഫി​സ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ആ​രോ​ഗ്യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. തീ​പി​ടി​ത്ത സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ൾ, ഉ​ത്സ​വ​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നും അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും പൊ​ലീ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ട്രാ​ഫി​ക് ഡ്യൂ​ട്ടി​പോ​ലെ തു​റ​സ്സാ​യ​സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​വും സം​ര​ക്ഷ​ണ​വും ന​ൽ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer heatkozhikkoe
News Summary - summer heat; Do not set fire to garbage or dry grass
Next Story