Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവാവി​െൻറ ആത്മഹത്യ:...

യുവാവി​െൻറ ആത്മഹത്യ: ലഹരിമാഫിയക്ക് പങ്കുള്ളതായി സംശയം

text_fields
bookmark_border
യുവാവി​െൻറ ആത്മഹത്യ: ലഹരിമാഫിയക്ക് പങ്കുള്ളതായി സംശയം
cancel
camera_alt

കു​ന്ന​ശ്ശേ​രി​യി​ൽ ജാ​ഗ്ര​ത സ​മി​തി രൂ​പ​വ​ത്​​ക​രണം പേ​രാ​മ്പ്ര സ​ബ് ഇ​ൻ​സ്‌​പെ​ക്​​ട​ർ ഹ​ബീ​ബു​ല്ല ഉ​ദ്ഘാ​ട​നം ചെയ്യുന്നു

പാ​ലേ​രി: ത​രി​പ്പി​ലോ​ട് യു​വാ​വി​െൻറ ആ​ത്മ​ഹ​ത്യ​യി​ൽ ല​ഹ​രി​മാ​ഫി​യ​ക്ക് പ​ങ്കു​ള്ള​താ​യി സം​ശ​യം. പാ​ണ​ക്കാ​ട​ൻ​ക​ണ്ടി അ​തു​ൽ​കൃ​ഷ്ണ (19) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ത്മ​ഹ​ത്യ ചെ​യ്‌​ത​ത്‌. ത​രി​പ്പി​ലോ​ട്, കു​ന്ന​ശ്ശേ​രി ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​ജ മ​ദ്യ​മു​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ ഒ​ഴു​കു​ന്ന​താ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ത​രി​പ്പി​ലോ​ട് ക​നാ​ലി​നു ചു​റ്റു​മു​ള്ള ഒ​ഴി​ഞ്ഞ​സ്ഥ​ല​ത്ത് വ്യാ​ജ​വാ​റ്റും വി​ൽ​പ​ന​യും ന​ട​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. പ്ര​ദേ​ശ​ത്തെ മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ത​ട​യാ​ൻ കു​ന്ന​ശ്ശേ​രി​യി​ൽ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജാ​ഗ്ര​ത സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. പേ​രാ​മ്പ്ര സ​ബ് ഇ​ൻ​സ്‌​പെ​ക്​​ട​ർ ഹ​ബീ​ബു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ മൂ​ന്നാം വാ​ർ​ഡ് മെം​ബ​ർ എ​ൻ.​പി. ജാ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത് വൈ​സ് പ്ര​സി​ഡ​ൻ​റ് ടി.​പി. റീ​ന, ര​വി മാ​സ്​​റ്റ​ർ, പി. ​ടി. വി​ജ​യ​ൻ മാ​സ്​​റ്റ​ർ, പി.​ടി. സു​രേ​ന്ദ്ര​ൻ, പി.​പി. ജി​മേ​ഷ്, എ​ൻ.​കെ. ര​വീ​ന്ദ്ര​ൻ, യു.​പി. സ​രു​ൺ, ഇ.​കെ. ല​തീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി. ​കെ. ബൈ​ജു സ്വാ​ഗ​തം പ​റ​ഞ്ഞു.

അ​തു​ൽ കൃ​ഷ്ണ​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​രു​ന്ന ദു​രൂ​ഹ​ത​ക​ൾ നീ​ക്കാ​ൻ സം​ഭ​വ​ത്തി​ൽ ഊ​ർ​ജി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ൻ​റ് എം.​കെ. കാ​സിം, സെ​ക്ര​ട്ട​റി വി.​എം. നൗ​ഫ​ൽ, വി. ​എം. മൊ​യ്തു, റ​ഷീ​ദ് എ​ന്നി​വ​ർ യു​വാ​വി​െൻറ വീ​ട് സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug mafiaSuicide
News Summary - Suicide of a young man: Suspicion of involvement in drug mafia
Next Story