Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാർഥിനിക്ക് പീഡനം;...

വിദ്യാർഥിനിക്ക് പീഡനം; ചൈൽഡ് ലൈൻ മൊഴിയെടുത്തു

text_fields
bookmark_border
വിദ്യാർഥിനിക്ക് പീഡനം; ചൈൽഡ് ലൈൻ മൊഴിയെടുത്തു
cancel

ക​ട​ലു​ണ്ടി: ചാ​ലി​യം ഉ​മ്പി​ച്ചി ഹാ​ജി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യെ അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ വ്യാ​ഴാ​ഴ്ച വി​ദ്യാ​ർ​ഥി​നി​യു​ടെ വീ​ട്ടി​ലെ​ത്തി മൊ​ഴി​യെ​ടു​ത്തു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​പ്പെ​ട്ട് ര​ക്ഷി​താ​വ് സ്കൂ​ളി​ലെ​ത്തി​യ​ത്. സം​ഭ​വം അ​ധ്യാ​പ​ക​രു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും സം​ഘ​ട്ട​ന​ത്തി​ലെ​ത്തു​ക​യും ചെ​യ്തു. മൂ​ന്ന് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

അ​ധ്യാ​പ​ക​രു​ടെ പ​രാ​തി​യി​ൽ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബേ​പ്പൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. അ​ധ്യാ​പ​ക​ർ ഫ​റോ​ക്ക് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തു. വി​ദ്യാ​ർ​ഥി​നി​യു​ടെ ബ​ന്ധു​ക്ക​ൾ വ്യാ​ഴാ​ഴ്ച ഫ​റോ​ക്ക് അ​സി. ക​മീ​ഷ​ണ​റെ കാ​ണാ​നെ​ത്തി​യെ​ങ്കി​ലും അ​ദ്ദേ​ഹം സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും എ​ന്നാ​ൽ ക​മീ​ഷ​ണ​റു​ടെ ഭാ​ഗ​ത്തു നി​ന്ന് തൃ​പ്തി​ക​ര​മ​ല്ലാ​ത്ത സം​സാ​രം ഉ​ണ്ടാ​യെ​ന്നും അ​തി​നാ​ലാ​ണ് കേ​സ് ചൈ​ൽ​ഡ് ലൈ​നി​ന് കൈ​മാ​റി​യ​തെ​ന്നും വി​ദ്യാ​ർ​ഥി​നി​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child lineViolance against studentkozhikode News
News Summary - Student Abused; Child Line took statement
Next Story