Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅ​ത്തോ​ളി​യി​ൽ...

അ​ത്തോ​ളി​യി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം; മൂ​ന്നു​പേ​ർ​ക്ക് ക​ടി​യേ​റ്റു

text_fields
bookmark_border
അ​ത്തോ​ളി​യി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം; മൂ​ന്നു​പേ​ർ​ക്ക് ക​ടി​യേ​റ്റു
cancel
Listen to this Article

അ​ത്തോ​ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം. അ​ങ്ങാ​ടി​ക​ളി​ലും റോ​ഡു​ക​ളി​ലും കൂ​ട്ട​മാ​യി സ​ഞ്ച​രി​ക്കു​ന്ന നാ​യ്ക്ക​ൾ ജ​ന​ത്തി​നു ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ കു​ട​ക്ക​ല്ല് ബ​സ് സ്റ്റോ​പ് പ​രി​സ​ര​ത്ത് മൂ​ന്നു പേ​രെ നാ​യ് ക​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ചു.

പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങു​ന്ന​വ​ർ, പാ​ൽ, പ​ത്രം വി​ത​ര​ണ​ക്കാ​ർ, സ്‌​കൂ​ൾ, മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ ഏ​റെ പേ​ടി​യോ​ടെ​യാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

Show Full Article
TAGS:atholi stray dog attack 
News Summary - Street dog nuisance severe in Atholi; Three people were bitten
Next Story