Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ഒ​രു വ​യ​റൂ​ട്ടാം':...

'ഒ​രു വ​യ​റൂ​ട്ടാം': കുട്ടി​​ പൊലീസ്​ വി​ത​ര​ണം ചെ​യ്ത​ത് മൂ​ന്നു ട​ണ്‍ ക​പ്പ

text_fields
bookmark_border
spc koodathai
cancel
camera_alt

കൂ​ട​ത്താ​യി സെൻറ്​ മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ എ​സ്.​പി.​സി യൂ​നി​റ്റി​​െൻറ ക​പ്പ വി​ത​ര​ണ ഉ​ദ്ഘാ​ട​നം താ​മ​ര​ശ്ശേ​രി ഡി.​വൈ.​എ​സ്.​പി, എ​ന്‍.​സി. സ​ന്തോ​ഷ് ഓ​മ​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി. ​അ​ബ്​​ദു​ൽ നാ​സ​റി​ന് ക​പ്പ കൈ​മാ​റി നി​ര്‍വ​ഹി​ക്കു​ന്നു

താ​മ​ര​ശ്ശേ​രി: കൂ​ട​ത്താ​യി സെൻറ്​ മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ എ​സ്.​പി.​സി യൂ​നി​റ്റി​െൻറ 'ഒ​രു വ​യ​റൂ​ട്ടാം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൂ​ന്നു ട​ണ്‍ ക​പ്പ വി​ത​ര​ണം ചെ​യ്തു.

വി​ത​ര​ണ ഉ​ദ്ഘാ​ട​നം താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി എ​ന്‍.​സി. സ​ന്തോ​ഷ് ഓ​മ​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി. ​അ​ബ്​​ദു​ൽ നാ​സ​റി​ന് ക​പ്പ കൈ​മാ​റി നി​ര്‍വ​ഹി​ച്ചു. ഓ​മ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ര്‍ഡു​ക​ളി​ലെ 1,000 വീ​ടു​ക​ളി​ല്‍ മൂ​ന്നു​ കി​ലോ വീ​തം ക​പ്പ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

വി​ക​സ​ന സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ യൂ​നു​സ് അ​മ്പ​ല​ക്ക​ണ്ടി, ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്​​റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ സൈ​നു​ദ്ദീ​ന്‍ കു​ള​ത്ത​ക്ക​ര, വാ​ര്‍ഡ് അം​ഗം കെ. ​ക​രു​ണാ​ക​ര​ന്‍, സ്കൂ​ൾ മാ​നേ​ജ​ര്‍ ഫാ. ​ജോ​ര്‍ജ് ഏ​ഴാ​നി​ക്കാ​ട്ട്, പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​സി​ബി പൊ​ന്‍പാ​റ, ഹെ​ഡ് മി​സ്ട്ര​സ്​ ഇ.​ഡി. ഷൈ​ല​ജ, പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ കെ.​പി. സ​ദാ​ശി​വ​ന്‍, എ​സ്.​പി.​സി സി.​പി.​ഒ റെ​ജി ജെ. ​ക​രോ​ട്ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tapiocaspckoodathai
News Summary - st mary's school koodathai SPC donated tapioca
Next Story