Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡിസംബറിൽ ആനവണ്ടിയിൽ...

ഡിസംബറിൽ ആനവണ്ടിയിൽ സ്​പെഷൽ ട്രിപ്പുകൾ

text_fields
bookmark_border
ഡിസംബറിൽ ആനവണ്ടിയിൽ സ്​പെഷൽ ട്രിപ്പുകൾ
cancel

കോ​ഴി​ക്കോ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​ജ​റ്റ് ടൂ​റി​സം സെ​ൽ ജി​ല്ല​യി​ൽ​നി​ന്ന് ഡി​സം​ബ​റി​ൽ പ്ര​ത്യേ​ക യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. അ​തി​ര​പ്പി​ള്ളി വാ​ഴ​ച്ചാ​ൽ-​തു​ബൂ​ർ മു​ഴി ഡാം-​മൂ​ന്നാ​ർ താ​മ​സം ഉ​ൾ​പ്പെ​ടെ ര​ണ്ടു ദി​വ​സ യാ​ത്ര (1, 2, 8, 9, 15, 16, 22, 23, 30 തീ​യ​തി​ക​ളി​ൽ). കേ​ശ​വ​ൻ​പാ​റ-​സീ​താ​ർ​കു​ണ്ട് വ്യൂ ​പോ​യ​ന്റ്-​പോ​ത്തു​ണ്ടി ഡാം-​ഷൂ​ട്ടി​ങ് പോ​യ​ന്റ് (3, 10, 17, 24, 31).

വാ​ഗ​മ​ൺ കു​മ​ളി, തേ​നി രാ​മ​ക്ക​ൽ​മേ​ട്, പൈ​ൻ വാ​ലി, മൊ​ട്ട​ക്കു​ന്ന് ഗ്ലാ​സ് ബ്രി​ഡ്ജ്, ഷൂ​ട്ടി​ങ് പോ​യ​ന്റ് (15, 22, 29). ഗ​വി പ​രു​ന്ത​ൻ​പാ​റ (5, 10, 17, 25). സെ​ല​ന്റ്‍വാ​ലി-​കാ​ഞ്ഞി​ര​പ്പു​ഴ ഡാം (10, 17). ​ദ​ശാ​വ​താ​ര ക്ഷേ​ത്ര​ദ​ർ​ശ​നം (3, 10, 17, 24) തൊ​ള്ളാ​യി​രം​ക​ണ്ടി-​തു​ഷാ​ര​ഗി​രി (10, 25). വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കി​ങ്ങി​നും: 9544477954, 9061817145, 9961761708.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCBudget TourismKozhikode News
News Summary - Special trips on ksrtc bus in December
Next Story