ഡോ. വര്‍ഗീസ് കുര്യെൻറ പേരില്‍ പ്രത്യേക പോസ്റ്റല്‍ കവര്‍
text_fieldsഡോ. വര്‍ഗീസ് കുര്യെൻറ പേരില്‍ തപാല്‍ വകുപ്പ് മലബാര്‍ മില്‍മയുമായി സഹകരിച്ച് പുറത്തിറക്കിയ പോസ്റ്റല്‍ കവറിെൻറ പ്രകാശനം മില്‍മ ചെയര്മാന് കെ.എസ്. മണിക്ക് നല്കി ഉത്തര മേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ടി. നിര്‍മല ദേവി നിര്‍വഹിക്കുന്നു
കോഴിക്കോട്: ധവള വിപ്ലവത്തിെൻറ പിതാവായ ഡോ. വര്‍ഗീസ് കുര്യെൻറ പേരില്‍ അദ്ദേഹത്തിെൻറ ജന്മശതാബ്ദി വര്‍ഷത്തില്‍ തപാല്‍ വകുപ്പ് പ്രത്യേക പോസ്റ്റല്‍ കവര്‍ പുറത്തിറക്കി.
മലബാര്‍ മില്‍മയുമായി സഹകരിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കിയ പോസ്റ്റല്‍ കവറിെൻറ പ്രകാശനം പെരിങ്ങളത്തെ മില്‍മ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മില്‍മ ചെയര്മാന് കെ.എസ്. മണിക്ക് നല്കി ഉത്തര മേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ടി. നിര്‍മല ദേവി നിര്‍വഹിച്ചു.
പോസ്റ്റ് ഓഫിസസ് സീനിയര്‍ സൂപ്രണ്ട് കെ. സുകുമാരന്‍ സംസാരിച്ചു. പി. ശ്രീനിവാസന് മാസ്റ്റര്‍ സ്വാഗതവും ഡോ. പി. മുരളി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

