Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉറവിട മാലിന്യ...

ഉറവിട മാലിന്യ സംസ്കരണം: ഉപകരണങ്ങൾക്ക് വൻ സബ്സിഡിയുമായി കോർപറേഷൻ

text_fields
bookmark_border
kozhikode corporation
cancel

കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ സൗ​ക​ര്യ​ങ്ങ​ൾ എ​ത്തി​ച്ചു​കൊ​ടു​ക്കാ​ൻ ബൃ​ഹ​ത്താ​യ പ​ദ്ധ​തി ആ​രം​ഭി​ക്കു​ക​യാ​ണെ​ന്ന് മേ​യ​ർ ബീ​ന ഫി​ലി​പ്. ‘അ​ഴ​ക്‌’ പ​ദ്ധ​തി​യി​ൽ 56,327 വീ​ടു​ക​ൾ​ക്ക് വി​വി​ധ ത​രം സം​സ്ക​ര​ണ ഉ​പാ​ധി​ക​ൾ സ​ബ്സി​ഡി നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യും. ഒ​രു​വ​ർ​ഷം​കൊ​ണ്ട് കോ​ർ​പ​റേ​ഷ​നി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ഉ​റ​വി​ട​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് സം​വി​ധാ​നം ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം.

വീ​ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 14336 രൂ​പ വി​ല​വ​രു​ന്ന ബ​യോ​ഗ്യാ​സ് പ്ലാ​ന്റ് 4616 രൂ​പ​ക്കും, 2100 രൂ​പ വി​ല​വ​രു​ന്ന റി​ങ് ക​മ്പോ​സ്റ്റ് 210 രൂ​പ​ക്കും 4250 രൂ​പ വി​ല​യു​ള്ള ജീ​ബി​ൻ ത്രീ ​ബി​ൻ സി​സ്റ്റം 425 രൂ​പ​ക്കും 2783 രൂ​പ​യു​ടെ ബൊ​ക്കാ​ഷി ബ​ക്ക​റ്റ് 278 രൂ​പ​ക്കും 1113 രൂ​പ വി​ല​യു​ള്ള പൈ​പ് ക​മ്പോ​സ്റ്റ് 111 രൂ​പ​ക്കും ന​ഗ​ര​സ​ഭ സ​ബ്സി​ഡി നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യും. പ​ദ്ധ​തി​യു​ടെ കോ​ർ​പ​റേ​ഷ​ൻ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി അ​ഹ​മ്മ​ദ്‌ ദേ​വ​ർ​കോ​വി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30ന് ​ടാ​ഗോ​ർ ഹാ​ളി​ൽ ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corporationsubsidywaste management
News Summary - Source of Waste Management-Corporation with huge subsidy for equipment
Next Story