Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിണറിലെ കപ്പിയിൽ ശംഖു...

കിണറിലെ കപ്പിയിൽ ശംഖു വരയൻ; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
കിണറിലെ കപ്പിയിൽ ശംഖു വരയൻ; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്
cancel
camera_alt

പാ​മ്പ് ക​പ്പി​യി​ലും ക​യ​റി​ലും ചു​റ്റി​യ നി​ല​യി​ൽ 

മുക്കം: പാമ്പ് ഭീതി ഒഴിയാതെ മലയോര മേഖല. കിണറിലെ കപ്പിയിൽ ചുറ്റിയ പാമ്പിന്റെ കടിയിൽ നിന്നും വീട്ടമ്മ തലനാരിഴക്ക് രക്ഷപ്പെട്ടു. കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ വീട്ടിലെ കിണറ്റിലെ കപ്പിയിൽ നിന്നാണ് ശംഖു വരയൻ പാമ്പിനെ പിടികൂടിയത്. വീട്ടമ്മയായ സെൽമത്ത്‌ വെള്ളം കോരുന്ന സമയത്ത് കൈയിൽ എന്തോ സ്പർശിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. വീട്ടുകാർ വനം വകുപ്പിന് കീഴിലുള്ള സ്നൈക്ക് റെസ്‌ക്യു അംഗമായ ബാബു എള്ളങ്ങലിനെ വിവരം അറിയിച്ചതോടെ അദ്ദേഹം എത്തി പാമ്പിനെ പിടികൂടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsSnakeKozhikode NewsLatest News
News Summary - snake in house
Next Story