Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.കെ. പൊറ്റെക്കാട്ട്...

എസ്.കെ. പൊറ്റെക്കാട്ട് സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
എസ്.കെ. പൊറ്റെക്കാട്ട് സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
cancel
camera_alt

അ​രു​ൺ കെ. ​ധ​ൻ, ര​മേ​ഷ്

ശ​ങ്ക​ര​ൻ

കോ​ഴി​ക്കോ​ട്: എ​സ്.​കെ. പൊ​റ്റെ​ക്കാ​ട്ടി​ന്‍റെ ഓ​ർ​മ​ക്കാ​യി അ​വാ​ർ​ഡ് സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ 30ാമ​ത് സാ​ഹി​ത്യ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ള​ത്ത്​ അ​ഭി​ഭാ​ഷ​ക​നാ​യ അ​രു​ൺ കെ. ​ധ​ൻ എ​ഴു​തി​യ ‘നി​യ​മം നി​ഴ​ൽ​വീ​ഴ്ത്തി​യ ജീ​വി​ത​ങ്ങ​ൾ’ എ​ന്ന ലേ​ഖ​ന സ​മാ​ഹാ​ര​ത്തി​നും മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി ര​മേ​ഷ് ശ​ങ്ക​ര​ൻ എ​ഴു​തി​യ ‘ഒ​ലീ​വ് മ​ര​ത്ത​ണ​ലി​ൽ’ എ​ന്ന സ​ഞ്ചാ​ര​കൃ​തി​ക്കു​മാ​ണ് അ​വാ​ർ​ഡ്.

25,000 രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് പു​ര​സ്കാ​രം. ഫെ​ബ്രു​വ​രി 25ന് ​കോ​ഴി​ക്കോ​ട്​ അ​ള​കാ​പു​രി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള അ​വാ​ർ​ഡു​ക​ളും ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദ് പ്ര​ശ​സ്തി പ​ത്ര​വും സ​മ്മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awardssk pottakkattu
News Summary - SK Pottekkad Literary Awards announced
Next Story