Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആറുവയസ്സുകാരി...

ആറുവയസ്സുകാരി ബലാത്സംഗത്തിനിരയായ സംഭവം: ബാലാവകാശ കമീഷൻ ഇന്ന്​ സ്ഥലം സന്ദർശിക്കും

text_fields
bookmark_border
ആറുവയസ്സുകാരി ബലാത്സംഗത്തിനിരയായ സംഭവം: ബാലാവകാശ കമീഷൻ ഇന്ന്​ സ്ഥലം സന്ദർശിക്കും
cancel

കോ​ഴി​ക്കോ​ട്: ഉ​ണ്ണി​കു​ള​ത്ത്​ ആ​റു​വ​യ​സ്സു​കാ​രി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ സം​ഭ​വ​സ്ഥ​ലം തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 11 മ​ണി​ക്ക് സ​ന്ദ​ർ​ശി​ക്കും. അ​തേ​സ​മ​യം, ആ​റു​വ​യ​സ്സു​കാ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​തൃ​ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ സു​ഖം​പ്രാ​പി​ച്ചു​വ​രു​ക​യാ​ണ്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ​ത​ന്നെ​യാ​ണ് ചി​കി​ത്സ തു​ട​രു​ന്ന​ത്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ വാ​ർ​ഡി​ലേ​ക്ക് മാ​റ്റാ​നാ​കും. അ​ഞ്ചു ദി​വ​സം​കൂ​ടി ചി​കി​ത്സ വേ​ണ്ടി​വ​രു​മെ​ന്നും മാ​തൃ ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്രം സൂ​പ്ര​ണ്ട് ഡോ. ​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape CaseChild rights commissionHealth condition
Next Story