Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂ​ത്താ​ളി...

കൂ​ത്താ​ളി ര​ണ്ടേ​ആ​റി​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
കൂ​ത്താ​ളി ര​ണ്ടേ​ആ​റി​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്
cancel
camera_alt

കൂ​ത്താ​ളി​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​റും ലോ​റി​യും

പേ​രാ​മ്പ്ര: കൂ​ത്താ​ളി ര​ണ്ടേ ആ​റി​ൽ ടോ​റ​സ് ലോ​റി​യും ഇ​ന്നോ​വ കാ​റും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12ഓ​ടെ​യാ​ണ് അ​പ​ക​ടം. കു​റ്റ്യാ​ടി​യി​ൽ​നി​ന്ന് പേ​രാ​മ്പ്ര ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ഇ​ന്നോ​വ കാ​റും കു​റ്റ്യാ​ടി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​ന്നോ​വ​യു​ടെ മു​ൻ​വ​ശം പാ​ടേ ത​ക​ർ​ന്നു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഷ​ദി​ൽ (18), ഷാ​ജ​ൻ (21), പ​യ്യോ​ളി പ​ള്ളി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ഷ​ജ​ർ (21), ഫാ​ത്തി​മ (20), ഷാ​ദാ​ദ്, കാ​സ​ർ​കോ​ട് സ്വ​ദേ​ശി റാ​ത്ത തു​ട​ങ്ങി​യ​വ​രെ പ​രി​ക്കു​ക​ളോ​ടെ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InjuredKozhikode NewsAccidenrtLorry-cycle collision
News Summary - Six injured in lorry-car collision in Koothali
Next Story