Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.ഐ.ഒ: അൻവർ...

എസ്.ഐ.ഒ: അൻവർ കോട്ടപ്പള്ളി ജില്ല പ്രസി., നവാഫ് പാറക്കടവ് സെക്ര.

text_fields
bookmark_border
എസ്.ഐ.ഒ: അൻവർ കോട്ടപ്പള്ളി ജില്ല പ്രസി., നവാഫ് പാറക്കടവ് സെക്ര.
cancel

കോ​ഴി​ക്കോ​ട്​: 2022 പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലെ എ​സ്.​ഐ.​ഒ ജി​ല്ല പ്ര​സി​ഡ​ന്‍റാ​യി അ​ൻ​വ​ർ കോ​ട്ട​പ്പ​ള്ളി​യെ​യും സെ​ക്ര​ട്ട​റി​യാ​യി ന​വാ​ഫ് പാ​റ​ക്ക​ട​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഷ​ഫാ​ഖ് ക​ക്കോ​ടി (സം​ഘ​ട​ന), മ​ൻ​ഷാ​ദ് മ​നാ​സ് (പ​ബ്ലി​ക്‌ റി​ലേ​ഷ​ന്‍), ഉ​മ​ർ മു​ക്താ​ർ (കാ​മ്പ​സ്‌) എ​ന്നി​വ​രെ ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ർ​ഷാ​ദ് പേ​രാ​മ്പ്ര, ഷ​മീം ആ​രാ​മ്പ്രം, ഷ​ക്കീ​ൽ കോ​ട്ട​പ്പ​ള്ളി, ഹാ​മീം ആ​കി​ഫ്, ജാ​സി​ർ ചേ​ള​ന്നൂ​ർ, യ​ഹി​യ ക​ക്കോ​ടി, ആ​സി​ഫ് കൊ​ടി​യ​ത്തൂ​ർ എ​ന്നി​വ​രാ​ണ്​ വി​വി​ധ വ​കു​പ്പ്​ ക​ൺ​വീ​ന​ർ​മാ​ർ.

ഇ​ൻ​സ​മാം (നാ​ദാ​പു​രം), നു​അ്മാ​ൻ പൈ​ങ്ങോ​ട്ടാ​യി (വ​ട​ക​ര), റാ​ഫി അ​ടു​ക്ക​ത്ത് (കു​റ്റ്യാ​ടി), ഫാ​യി​സ് പു​റ​വൂ​ർ (പാ​ലേ​രി), ആ​ദി​ൽ ക​ട്ട​യാ​ട്ട് (പേ​രാ​മ്പ്ര), ഹി​ഷാം (അ​ത്തോ​ളി), ഹ​സീ​ഫ് പു​റ​ക്കാ​ട് (കൊ​യി​ലാ​ണ്ടി), ഷ​ബീ​ഹ് (ബാ​ലു​ശ്ശേ​രി), റി​ജു​വാ​ൻ (ക​ക്കോ​ടി), ഇ​ർ​ഷാ​ദ് അ​ലി (കോ​ഴി​ക്കോ​ട് സി​റ്റി), മി​ൻ​ഹാ​ജ് ചെ​റു​വ​റ്റ (മെ​ഡി​ക്ക​ൽ കോ​ള​ജ്), വാ​രി​സു​ൽ ഹ​ഖ് (കു​ന്ദ​മം​ഗ​ലം), നു​ഐം പി.​കെ (കൊ​ടു​വ​ള്ളി), ഹാ​ദി പു​ത്തൂ​ർ (ഓ​മ​ശ്ശേ​രി), നൂ​റു​ദ്ദീ​ൻ കെ.​എം (എ​ൻ.​ഐ.​ടി), ശാ​മി​ൽ സ​മീ​ർ (മു​ക്കം), മു​ശീ​റു​ൽ ഹ​ഖ് (കൊ​ടി​യ​ത്തൂ​ർ) എ​ന്നി​വ​രെ ഏ​രി​യ പ്ര​സി​ഡ​ന്‍റു​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

എ​സ്.​ഐ.​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അം​ജ​ദ് അ​ലി ഇ.​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജെ.​ഡി.​ടി ഇ​സ്‌​ലാം കാ​മ്പ​സി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്.​ഐ.​ഒ സം​സ്ഥാ​ന ശൂ​റാ അം​ഗം ന​ഈം ഗ​ഫൂ​ർ, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ടി. ​ശാ​ക്കി​ർ വേ​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SIOAnwar KottapalliNawaf Parakkadavu
News Summary - SIO: Anwar Kottapalli District Pres., Nawaf Parakkadavu Sec.
Next Story