Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.വി.ഐമാരുടെ...

എം.വി.ഐമാരുടെ എണ്ണക്കുറവ്; മോട്ടോർ വാഹന വകുപ്പ് ഓഫിസുകളുടെ പ്രവർത്തനം താളം തെറ്റുന്നു

text_fields
bookmark_border
Motor Vehicle Inspector
cancel
camera_alt

Representational Image

കോ​ഴി​ക്കോ​ട്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ എം.​വി.​ഐ​മാ​രു​ടെ എ​ണ്ണ​ക്കു​റ​വു​മൂ​ലം ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​ന്നു. ആ​ർ.​ടി.​ഒ, സ​ബ് ആ​ർ.​ടി.​ഒ ഓ​ഫി​സു​ക​ളി​ൽ എം.​വി.​ഐ​മാ​രു​ടെ അ​വ​ധി​പോ​ലും ഓ​ഫി​സ് പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി​ക്കു​ക​യാ​ണ്. നി​ല​വി​ൽ 18 പേ​രു​ടെ ഒ​ഴി​വു​ക​ളാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലു​ള്ള​ത്. ര​ണ്ടു​മാ​സം മു​മ്പ് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ചേ​ർ​ന്നെ​ങ്കി​ലും എ.​എം.​വി.​ഐ​മാ​രു​ടെ പ്ര​മോ​ഷ​ൻ ലി​സ്റ്റ് ത​യാ​റാ​ക്കാ​ത്ത​തി​നാ​ൽ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി ഒ​ഴി​വു നി​ക​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​രു​മാ​സം മു​മ്പ് പു​തി​യ ലി​സ്റ്റ് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ചി​ട്ടും കൗ​ൺ​സി​ൽ ചേ​ർ​ന്നി​ട്ടി​ല്ല.

ഉ​ദ്യോ​ഗ​സ്ഥ​ർ വി​ര​മി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് പ്ര​മോ​ഷ​ൻ ന​ട​ക്കു​ന്നു​മി​ല്ല. എം.​വി.​ഐ​മാ​ർ അ​വ​ധി​യെ​ടു​ക്കു​ന്ന ഓ​ഫി​സു​ക​ളി​ലേ​ക്ക് സ​മീ​പ​ത്തെ ഓ​ഫി​സു​ക​ളി​ൽ​നി​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റം ന​ൽ​കു​ക​യാ​ണ്. വി​വി​ധ ജി​ല്ല​ക​ളി​ൽ ഇ​ങ്ങ​നെ താ​ൽ​ക്കാ​ലി​ക സം​വി​ധാ​നം ഏ​ർ​​പ്പെ​ടു​ത്തു​ക​യാ​ണ്. ഒ​ഴി​വു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കാ​ത്ത​തി​നാ​ൽ ജോ​ലി​ഭാ​രം കൂ​ടു​ക​യാ​ണ്. ക്ര​മ​ക്കേ​ടു​ക​ളെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്ന് എം.​വി.​ഐ​മാ​രെ സ​സ്​​പെ​ൻ​ഡ് ചെ​യ്ത​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShortageMotor Vehicle InspectorsMVDDisruptedkozhikode NewsKerala News
News Summary - Shortage of Motor Vehicle Inspectors ; The functioning of the MVD offices is disrupted
Next Story