Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:08 AM IST Updated On
date_range 19 Aug 2022 1:08 AM ISTSHOBHA YARTA ഉണ്ണികുളത്ത് മഹാശോഭായാത്ര
text_fieldsbookmark_border
എകരൂൽ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഉണ്ണികുളം പഞ്ചായത്തിലെ വിവിധ ക്ഷേത്രങ്ങളിൽനിന്ന് ആരംഭിച്ച ശോഭായാത്രകൾ എകരൂലിൽ സംഗമിച്ച് മഹാശോഭായാത്രയായി ഇത്തളാട്ട്കാവ് ദേവിക്ഷേത്ര സന്നിധിയിൽ സമാപിച്ചു. ഉണ്ണിക്കണ്ണന്റെയും കുചേലന്റെയും ഗോപികമാരുടെയും വേഷമണിഞ്ഞ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിനുപേർ ശോഭായാത്രയിൽ പങ്കെടുത്തു. EKAROOL 6600: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ എകരൂലിൽ നടന്ന മഹാശോഭായാത്രയിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
