Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 8:06 PM GMT Updated On
date_range 18 Aug 2022 8:06 PM GMTSHOBHA YARA ടൗണിനെ അമ്പാടിയാക്കി ശോഭായാത്ര
text_fieldsbookmark_border
നന്മണ്ട: ടൗണിനെ അമ്പാടിയാക്കി നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാർ അണിനിരന്ന ശോഭായാത്ര വീക്ഷിക്കാൻ ആബാലവൃദ്ധം ജനത ഒഴുകിയെത്തി. പത്തു സ്ഥലങ്ങളിൽനിന്നായി പുറപ്പെട്ട ശോഭായാത്ര തളി മഹാശിവക്ഷേത്രത്തിൽ നിന്ന് മഹാശോഭായാത്രയായി നഞ്ചുണ്ടേശ്വരം ശിവക്ഷേത്രത്തിൽ സമാപിച്ചു. പടം : നന്മണ്ടയിലെ ശോഭായാത്രയിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story