Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാട്​ ഒന്നിച്ചു;...

നാട്​ ഒന്നിച്ചു; ഷാജഹാന്​ വേണം ഇനി കാരുണ്യവും കൈത്താങ്ങും

text_fields
bookmark_border
shajahan seeks treatment help
cancel

കോ​ഴി​ക്കോ​ട്​: ജോ​ലി​ചെ​യ്യു​ന്ന​തി​നി​ട​യി​ൽ മ​രം​വീ​ണ്​ ന​​ട്ടെ​ല്ല്​ പൊ​ട്ടി കി​ട​പ്പി​ലാ​യ പൊ​യി​ൽ​താ​ഴം അ​രീ​ക്കു​ഴി​യി​ൽ ഷാ​ജ​ഹാ​‍െൻറ ചി​കി​ത്സ​ക്കും കു​ടും​ബ​ത്തി​​‍െൻറ സം​ര​ക്ഷ​ണ​ത്തി​നും വേ​ണ്ടി നാ​ട്​ ഒ​ന്നി​ക്കു​ന്നു.

മ​ട​വൂ​ർ മു​ക്ക​ടം​കാ​ട്​ മ​സ്​​ജി​ദു​റ​ഹ്​​മ മ​ഹ​ല്ല്​ ക​മ്മി​റ്റി വി​ളി​ച്ചു​ചേ​ർ​ത്ത വി​വി​ധ മ​ത-​രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ​വെ​ച്ച്​ ഷാ​ജ​ഹാ​ൻ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു.

ജി​ഫ്​​രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ എ​ന്നി​വ​ർ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യും എം.​കെ. രാ​ഘ​വ​ൻ എം.​പി, മ​​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ, കാ​രാ​ട്ട്​ റ​സാ​ഖ്, പി.​ടി.​എ. റ​ഹീം എം.​എ​ൽ.​എ, എ.​എ​ൻ. സു​​ബ്ര​ഹ്​​മ​ണ്യ​ൻ, കെ. ​ച​ന്ദ്ര​ൻ, എം.​എ. റ​സാ​ഖ്, അ​ടു​ക്ക​ത്ത്​ രാ​ഘ​വ​ൻ, ശ​ശി​ധ​ര​ൻ, യു.​സി. രാ​മ​ൻ, സി.​പി. അ​സീ​സ്​ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യു​മാ​ണ്​ സ​മി​തി. കെ.​സി. അ​ബു (ചെ​യ​ർ), പി. ​അ​ശ്​​റ​ഫ്​ ഹാ​ജി (ക​ൺ), എ.​പി. അ​ബ്​​ദു​ൽ അ​സീ​സ്​ (ഫി​നാ​ൻ​സ്​ ക​ൺ), അ​ബ്​​ദു​ൽ ജ​ലീ​ൽ സ​ഖാ​ഫി, പി. ​അ​സ്സ​യി​ൻ ഹാ​ജി, എം.​പി. മ​ര​ക്കാ​ർ ഹാ​ജി (വൈ​സ്​ ചെ​യ​ർ​മാ​ൻ​മാ​ർ), എം.​കെ. സൈ​നു​ദ്ദീ​ൻ, അ​ഷ്​​റ​ഫ്​ മു​ണ്ട​ക്ക​ൽ, അ​സീ​സ്​ ചാ​ലി​ൽ (ജോ. ​ക​ൺ​വീ​ന​ർ​മാ​ർ) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യും മ​ട​വൂ​ർ, കു​രു​വ​ട്ടൂ​ർ, കു​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ മ​ത-​രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ മെം​ബ​ർ​മാ​രാ​യു​മാ​ണ്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച​ത്. ഷാ​ജ​ഹാ​‍െൻറ തു​ട​ർ​ചി​കി​ത്സ​ക്ക്​ ഭീ​മ​മാ​യ തു​ക ആ​വ​ശ്യ​മു​ണ്ട്.

ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളും പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​‍െൻറ താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്നു. ദി​വ​സ​ക്കൂ​ലി​ക്ക്​ ജോ​ലി​ചെ​യ്ത്​ കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന ഷാ​ജ​ഹാ​ൻ ഗു​രു​ത​ര പ​രി​ക്കു​​പ​റ്റി കി​ട​പ്പി​ലാ​യ​തോ​ടെ ചി​കി​ത്സ​ക്കും കു​ടും​ബ​ത്തി​‍െൻറ നി​ത്യ​ജീ​വി​ത​ത്തി​നും വ​ള​രെ വ​ലി​യ പ്ര​യാ​സ​മാ​ണ്​ അ​നു​ഭ​വി​ക്കു​ന്ന​ത്.

ക​മ്മി​റ്റി​യു​ടെ പേ​രി​ലു​ള്ള ജോ​യ​ൻ​റ്​ അ​ക്കൗ​ണ്ടി​ലേ​ക്ക്​ ക​ഴി​യു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം അ​യ​ക്കാം. Areekuzhiyil Shajahan Sahaya Committee, A/c No: 40189101080289, IFSC: KLGB0040189, Branch: Kerala Gramin Bank, Kuruvattoor.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment helpkozhikode News
News Summary - shajahan seeks treatment help
Next Story