Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2022 9:27 AM IST Updated On
date_range 20 Nov 2022 9:27 AM ISTലൈംഗികാതിക്രമം; ഒളിവിലായിരുന്ന ഹോട്ടൽ തൊഴിലാളി കീഴടങ്ങി
text_fieldsbookmark_border
camera_alt
രജീഷ്
നാദാപുരം: വിറക് ശേഖരിക്കാൻ വീട്ടിലെത്തിയ ഹോട്ടൽ തൊഴിലാളി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി കീഴടങ്ങി. തൂണേരി കോടഞ്ചേരി സ്വദേശി മോറത്ത് മീത്തല്‍ രജീഷ് (44) ആണ് നാദാപുരം പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസം കീഴടങ്ങിയത്. ആറുദിവസം മുമ്പാണ് പരാതി ഉയർന്നത്.
വെള്ളിയാഴ്ച വൈകീട്ട് സ്റ്റേഷനില്‍ ഹാജരായ പ്രതിയെ രാത്രിയോടെ നാദാപുരം ഗവ. ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

