Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൈകളിൽ ഏഴ്...

കൈകളിൽ ഏഴ് ലോകാത്ഭുതങ്ങൾ; ഗിന്നസ്​ ലക്ഷ്യമിട്ട്​ കടലുണ്ടിക്കാരി

text_fields
bookmark_border
കൈകളിൽ ഏഴ് ലോകാത്ഭുതങ്ങൾ; ഗിന്നസ്​ ലക്ഷ്യമിട്ട്​ കടലുണ്ടിക്കാരി
cancel
camera_alt

ആദിത്യ

ക​ട​ലു​ണ്ടി: 12 മി​നി​റ്റി​നു​ള്ളി​ൽ മെ​ഹ​ന്ദി ഉ​പ​യോ​ഗി​ച്ച് ഏ​ഴ് ലോ​കാ​ത്ഭു​ത​ങ്ങ​ൾ വ​ര​ച്ച് റെ​ക്കോ​ഡ് നേ​ടി ക​ട​ലു​ണ്ടി സ്വ​ദേ​ശി എ.​വി. ആ​ദി​ത്യ. ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്​​സി​ലും ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്​​സി​ലു​മാ​ണ്​ ആ​ദി​ത്യ ഇ​ടം നേ​ടി​യ​ത്.

പ​രി​ശീ​ല​നം സി​ദ്ധി​ച്ച ക​ലാ​കാ​രി​യ​ല്ലെ​ങ്കി​ലും കു​ട്ടി​ക്കാ​ലം മു​ത​ൽ ചി​ത്ര​ര​ച​ന ഇ​ഷ്​​ട​പ്പെ​ടു​ക​യും നൂ​റു​ക​ണ​ക്കി​ന് ചി​ത്ര​ങ്ങ​ൾ വ​ര​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സു​ഹൃ​ത്തു​ക്ക​ളു​ടെ കൈ​പ്പ​ത്തി​യി​ൽ മെ​ഹ​ന്ദി ഡി​സൈ​നി​ങ് ആ​രം​ഭി​ച്ച് വ​രു​മാ​ന മാ​ർ​ഗ​മാ​ക്കി. സു​ഹൃ​ത്തു​ക്ക​ളാ​ണ് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്​​സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ ആ​ദി​ത്യ​യെ പ്രേ​രി​പ്പി​ച്ച​ത്. ആ​ളു​ക​ളു​ടെ പേ​രു​ക​ൾ ഉ​പ​യോ​ഗി​ച്ച് ചി​ത്ര​ങ്ങ​ൾ വ​ര​ക്കു​ന്ന​ത് വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു.

ഇ​പ്പോ​ൾ ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ്​​സി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ് ആ​ദി​ത്യ. എ​ല്ലാ വി​ജ​യ​ങ്ങ​ളും കൈ​വ​രി​ക്കാ​ൻ ഭ​ർ​ത്താ​വ് നി​തി​നും പി​ന്തു​ണ ന​ൽ​കു​ന്നു. ജ​നു​വ​രി ഒ​ന്നി​ന് കോ​ഴി​ക്കോ​ട് മ​ണ്ണൂ​ർ വ​ള​വി​ൽ ആ​ദി​ത്യ​യു​ടെ ഗി​ന്ന​സ് റെ​ക്കോ​ഡ്സ്​ ദൗ​ത്യം ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mehndi fashionIndia Book Of Records
News Summary - Seven Wonders of World by Mehndi record by kadalundi native
Next Story