Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരുവള്ളൂരിൽ ഏഴു...

തിരുവള്ളൂരിൽ ഏഴു പേർക്ക് തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
dog died
cancel
camera_alt

representational image

തി​രു​വ​ള്ളൂ​ർ: തി​രു​വ​ള്ളൂ​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യ​ട​ക്കം ഏ​ഴു പേ​ർ​ക്ക് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റു. മ​ല​യി​ൽ നി​വേ​ദ് (8), ചാ​ത്തോ​ത്ത് ലീ​ല (50), കു​ഴു​ക്കു​ത്താ​ഴ കു​ഞ്ഞാ​മി (50), പാ​ലോ​റ​മ​ല​യി​ൽ കു​ഞ്ഞി​രാ​മ​ൻ (60), പാ​ലോ​റ​മീ​ത്ത​ൽ ശാ​ന്ത (61), തേ​റാ​ണ്ടി ശ​ര​ണ്യ (27), എ​ട​ച്ചേ​രി വീ​ട്ടി​ൽ ക​മ​ല (60) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് ഏ​ഴാം വാ​ർ​ഡ് കു​നി​വ​യ​ൽ ശാ​ന്തി​ന​ഗ​ർ കി​ഴ​ക്കേ​ട​ത്ത് ശി​വ​ക്ഷേ​ത്ര പ​രി​സ​ര​ത്തു​നി​ന്ന് ഓ​ടി​വ​ന്ന നാ​യ് മു​ന്നി​ൽ ക​ണ്ട​വ​രെ​യൊ​ക്കെ ക​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ല്ലാ​വ​ർ​ക്കും കാ​ലി​ലാ​ണ് ക​ടി​യേ​റ്റ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പൂ​വോ​ട് വി​ല്ലൂ​ന്നി​പാ​റ​യി​ൽ നാ​ട്ടു​കാ​ർ നാ​യെ ത​ല്ലി​ക്കൊ​ന്നു. പേ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്നു. പ​രി​ക്കേ​റ്റ​വ​ർ വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dog attackstray dog menace
News Summary - Seven people were bitten by stray dogs in Tiruvallur
Next Story