Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപയ്യോളിയിലും...

പയ്യോളിയിലും പരിസരങ്ങളിലും മോഷണ പരമ്പര: ഇരിങ്ങലിൽ കടയുടെ ഷട്ടർ തകർത്ത് 30,000 രൂപ കവർന്നു

text_fields
bookmark_border
theft case
cancel
camera_alt

ഇ​രി​ങ്ങ​ലി​ൽ മോ​ഷ​ണം ന​ട​ന്ന സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ മോ​ഷ്ടാ​ക്ക​ൾ ത​ക​ർ​ത്ത ഷ​ട്ട​ർ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു

പ​യ്യോ​ളി: ഇ​രി​ങ്ങ​ലി​ലും പ​യ്യോ​ളി ടൗ​ണി​ലെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ര​ക്കെ ക​വ​ർ​ച്ച. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വ​മെ​ന്ന് ക​രു​തു​ന്നു. ഇ​രി​ങ്ങ​ൽ താ​ഴെ​ക​ള​രി യു.​പി സ്കൂ​ൾ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ക​ല​വ​റ സ്റ്റോ​ർ’ എ​ന്ന സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ ഷ​ട്ട​ർ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്.

ക​ട​യി​ലെ മേ​ശ​യി​ൽ സൂ​ക്ഷി​ച്ച മു​പ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ ക​വ​ർ​ന്നു. മോ​ഷ്ടാ​ക്ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ടു പേ​ർ മ​ങ്ങൂ​ൽ​പാ​റ ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്തെ ക​ട​വ​രാ​ന്ത​യി​ൽ നി​ൽ​ക്കു​ന്ന​താ​യി സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. പ​യ്യോ​ളി പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു. ​

മാ​ന​മാ​യ രീ​തി​യി​ൽ പ​യ്യോ​ളി ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘കൈ​ര​ളി’ ഹോ​ട്ട​ലി​ലും ക​വ​ർ​ച്ച ശ്ര​മം ന​ട​ന്നെ​ങ്കി​ലും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. ബീ​ച്ച് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ഫൈ​വ് - ജി’ ​മൊ​ബൈ​ൽ ഷോ​പ്പി​ന്റെ ഷ​ട്ട​റി​ന്റെ പൂ​ട്ട് ത​ക​ർ​ത്തെ​ങ്കി​ലും മോ​ഷ​ണം ന​ട​ന്നി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shopTheft Newsmoney stolen
News Summary - Series of thefts case- shutter of a shop broked and stole money in Iringal
Next Story