Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമദ്യക്കടയിൽ മോഷണം...

മദ്യക്കടയിൽ മോഷണം ചെറുത്ത സുരക്ഷാജീവനക്കാരന്​ തലക്കടിയേറ്റ്​ പരിക്ക്​

text_fields
bookmark_border
മദ്യക്കടയിൽ മോഷണം ചെറുത്ത സുരക്ഷാജീവനക്കാരന്​ തലക്കടിയേറ്റ്​ പരിക്ക്​
cancel

കോ​ഴി​ക്കോ​ട്​: പാ​വ​മ​ണി റോ​ഡി​ലെ ബി​വ​റേ​ജ​​സ്​ കോ​ർ​പ​റേ​ഷ​ൻ മ​ദ്യ​ക്ക​ട​യി​ൽ മോ​ഷ​ണം ചെ​റു​ത്ത സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്​ ത​ല​ക്ക​ടി​യേ​റ്റ്​ പ​രി​ക്ക്. കു​രു​വ​ട്ടൂ​ർ സ്വ​ദേ​ശി ദി​നേ​ശ​നെ​യാ​ണ്​ മോ​ഷ്​​ടാ​വ്​ ക​മ്പി​പ്പാ​ര​കൊ​ണ്ട്​ അ​ടി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പ്രീ​മി​യം കൗ​ണ്ട​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ടാം​നി​ല​യി​ലെ ക​ട​യി​ലാ​ണ്​ മോ​ഷ്​​ടാ​വ്​ ക​യ​റി​യ​ത്. ഇ​രു​മ്പ്​ ഗ്രി​ൽ പൊ​ളി​ച്ചാ​ണ്​ ​ഇ​യാ​ൾ അ​ക​ത്തെ​ത്തി​യ​ത്. ശ​ബ്​​ദം ​​േക​ട്ട്​ താ​ഴെ​നി​ന്നെ​ത്തി​യ ദി​നേ​ശ​ൻ മോ​ഷ്​​ടാ​വി​നെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ത​ല​ക്ക​ടി​യേ​റ്റ​ത്. ഈ ​വ​ഴി പോ​യി​രു​ന്ന ​െപാ​ലീ​സ്​ സം​ഘം ദി​നേ​ശ​െൻറ നി​ല​വി​ളി കേ​​ട്ട്​ എ​ത്തി​യ​തോ​ടെ മോ​ഷ്​​ടാ​വ്​ ര​ക്ഷ​​പ്പെ​ട്ടു.

പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​ക്കും ക​ണ്ണി​ന്​ സ​മീ​പ​വും പ​രി​ക്കേ​റ്റ ദി​നേ​ശ​ൻ ബു​ധ​നാ​ഴ്​​ച ആ​ശു​പ​ത്രി വി​ട്ടു. ക​സ​ബ ​െപാ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഡോ​ഗ്​ സ്വ​കാ​ഡ്​ അ​ട​ക്ക​മു​ള്ള സം​ഘം സ്​​ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberySecurity guardliquor store
News Summary - Security guard injured in liquor store robbery
Next Story