Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയിലാണ്ടിയിൽ...

കൊയിലാണ്ടിയിൽ കടലാക്രമണം തുടരുന്നു

text_fields
bookmark_border
കൊയിലാണ്ടിയിൽ കടലാക്രമണം തുടരുന്നു
cancel
Listen to this Article

കൊ​യി​ലാ​ണ്ടി: മേ​ഖ​ല​യി​ൽ ക​ട​ലാ​ക്ര​മ​ണം തു​ട​രു​ന്നു. മ​ഴ ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ​യാ​ണ് ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യ​ത്. വ​ലി​യ മ​ങ്ങാ​ട്, ചെ​റി​യ​മ​ങ്ങാ​ട്, വ​ള​പ്പി​ൽ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ട​ലാ​ക്ര​മ​ണം ശ​ക്തം. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ൽ​ഭി​ത്തി​ക​ൾ​ക്കും നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷ​കാ​ല​ത്തും ഏ​റെ ന​ഷ്ടം ഈ ​ഭാ​ഗ​ത്ത് സം​ഭ​വി​ച്ചി​രു​ന്നു. വ​ള​പ്പി​ൽ ഭാ​ഗ​ത്ത് റോ​ഡ് വ​ശം കോ​ൺ​ക്രീ​റ്റ് ചെ​യ്തി​ട​ത്ത് വി​ള്ള​ൽ രൂ​പ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ കു​ടു​ങ്ങി തോ​ണി മ​റി​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:koyilandysea attack
News Summary - sea attack continues at Koilandi
Next Story