Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീട് നഷ്​ടപ്പെട്ട...

വീട് നഷ്​ടപ്പെട്ട കുടുംബത്തിന് കൈത്താങ്ങുമായി സ്‌ക്രാപ് ചലഞ്ച്

text_fields
bookmark_border
വീട് നഷ്​ടപ്പെട്ട കുടുംബത്തിന് കൈത്താങ്ങുമായി സ്‌ക്രാപ് ചലഞ്ച്
cancel
camera_alt

തോടില്‍നിന്ന് ശേഖരിച്ച പ്ലാസ്​റ്റിക് കുപ്പികളുമായി എന്‍.എസ്.എസ് വളൻറിയേഴ്‌സ്

മു​ക്കം: ക​രി​ഞ്ചോ​ല​മ​ല​യി​ലു​ണ്ടാ​യ പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ല്‍ വീ​ട് ന​ഷ്​​ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന് വീ​ട് നി​ര്‍മി​ച്ചു കൊ​ടു​ക്കു​ന്ന​തി​നു​ള്ള ധ​നം ക​ണ്ടെ​ത്താ​ന്‍ ചേ​ന്ദ​മം​ഗ​ലൂ​ര്‍ ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഒ​ന്നാം​വ​ര്‍ഷ എ​ന്‍.​എ​സ്.​എ​സ് വ​ള​ൻ​റി​യ​ർ​മാ​ർ സ്‌​ക്രാ​പ് ച​ല​ഞ്ച് ന​ട​ത്തി.

പു​ല്‍പ്പ​റ​മ്പി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ച്ച് അ​തി​‍െൻറ വി​ല്‍പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക വീ​ടു​നി​ര്‍മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ് പ​ദ്ധ​തി. ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല​ര്‍ ഗ​ഫൂ​ര്‍ മാ​സ്​​റ്റ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ എ​സ്. ക​മ​റു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ണ്‍വീ​ന​ര്‍ കെ​ന്‍സ് റ​ഹ്മാ​ന്‍ ന​ന്ദി പ​റ​ഞ്ഞു. അ​സീ​ല്‍ മു​ഹ​മ്മ​ദ്, അ​മീ​ന്‍, പി.​ടി. ജ്യോ​തി​ക, ജ​ന്ന ജ​മാ​ല്‍, അ​ദ്നാ​ന്‍ സ​മീ​ര്‍, ഷാ​ദി​ല്‍, അ​ഭി​രാം​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpchallengehomeless familyScrap
Next Story